Tuesday 3 January 2012

അഴഗി + - സൌജന്യ ഇന്ത്യന്‍ ഭാഷകളുടെ ടൈപ്പിംഗ്‌ സോഫ്റ്റ്‌വെയര്‍

അഴഗി  തമിഴിലെ ഏറ്റവും പ്രസിദ്ധമായ  ട്രാന്‍സ്ളിട്ടെരേശന്‍  സോഫ്റ്റ്‌വെയര്‍ ആണ്. അഴഗിയുടെ പുതിയ വേര്‍ഷന്‍ ആണ് അഴഗി പ്ലസ്‌ . ഇത് ഒരു സൌജന്യ സോഫ്റ്റ്‌വെയര്‍ ആണ്. ഈ സോഫ്റ്റ്‌വെയര്‍ കൊണ്ട്    പ്രസിദ്ധമായ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആയ ജിമെയില്‍.വേര്‍ഡ്‌ ,എക്സെല്‍ ,പവര്‍ പോയിന്റ്‌ എന്നിവകളില്‍ ഇന്ത്യന്‍ ഭാഷകളില്‍ നേരിട്ടു ടൈപ്പ് ചെയ്യുവാന്‍ പറ്റും. പതിമൂന്നു ഇന്ത്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അഴഗി  പ്ലസ്‌നു കഴിയും . http://azhagi.com/plus.html  എന്ന ലിങ്ക് ക്ലിക്ക് ചെയ്‌താല്‍ അഴഗി  പ്ലസ്‌ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും.അഴഗി പ്ലസ്‌ ഇന്‍സ്റ്റോള്‍ ചെയ്ത് ശേഷം അഴഗി പ്ലസ്‌ സ്ടാര്റ്റ് ചെയ്യുക.,എന്നിട്ട് ആവശ്യമുള്ള അപ്ലിക്കേഷന്‍ തുറന്നു  ctrl +5  പ്രസ്‌ ചെയ്തതിനു ശേഷം നേരിട്ടു മലയാളത്തില്‍ എക്സെല്‍ ,വേര്‍ഡ്‌ എന്നിവകളില്‍ ടൈപ്പ് ചെയ്യാം . അവന്‍ എന്ന് ടൈപ്പ് ചെയ്യുവാന്‍ ഇന്ഗ്ലീഷില്‍ avan എന്ന് ടൈപ്പ് ചെയ്താല്‍ മതി .മറ്റുള്ള ഇന്ത്യന്‍ ഭാഷകളില്‍ ടൈപ്പ് ചെയ്യുവാന്‍ അതിന്റേതായ  hot key ഉപയോകിക്കണം .ഈ വിവരങ്ങള്‍ അഴഗി പ്ലസ്‌ സോഫ്റ്റ്‌വെയര്‍ ഇല കാണാം .അഴഗി പ്ലസ്‌ ഉപയോഗിച്ച് മലയാളത്തില്‍ ടൈപ്പ് ചെയ്ത ഒരു എക്സെല്‍ ഷീറ്റ് താഴെ തന്നിട്ടുണ്ട് .







പേരു
ക്ലാസ്
മാര്കു





നാരായണന്
‌x  B
68
ഗോവിന്ദന്


65
രാമന്


70
ശിവരാമന്


78
മാഥവന്


25

No comments:

Post a Comment