![]() | ||||||||||||||||||||||||||||||||||||||||||
juice |
1.മാതള നാരങ്ങയിൽ വളരെ അധികം anti oxidants ഒണ്ടു .
2.മാതളം പ്രകിണ്വം(enzyme ) അധികം ഉള്ള ഒരു പഴം ആണ് .ഈ പ്രകിണ്വം LDL (Low density Lipoprotien ) oxidise ആകാതെ കാത്തു രക്ഷിക്കും. ഇത് ധമനികൾ കട്ടിയാകാതെ സംരക്ഷിക്കാൻ സഹായിക്കും .
3.മാതള വിത്തുക്കൾ asprin പോല പ്രവർത്തിക്കും .blood platelets ഒട്ടാതെയും രക്തം കട്ടിയാകാതെയും കാത്തു രക്ഷിക്കും.
4.മാതള വിത്ത് ഹ്രദയത്തിലോട്ടു ചെല്ലും പ്രാണവായുവിന്റെ അളവ് അധികരിക്കും .
5.തുടർന്ന് ഉപയോഗിച്ചാൽ മാതളയ്ക്കു പുരുഷത്വമില്ലായ്മ ,ദൌർബല്യം എന്നിവയും ശരിയാക്കുവാൻ ഉള്ള ശക്തി ഒണ്ടു .
6.വിറ്റാമിൻ c ,പൊട്ടാസിയം എന്നിവയും മാതളയിൽ അധികം ഒണ്ടു.
7.Prostrate ,breast കാൻസർ എന്നീ രോഗങ്ങൾ വരാതെ തടയാൻ ഉള്ള ശക്തിയും മാതളയ്ക്കു ഒണ്ടു .
8.മാതളയ്ക്കു diarrhea കുറയ്ക്കുവാൻ ഉള്ള കഴിവ് ഒണ്ടു.
9.cell ഹാനി തടയുവാൻ ഉള്ള ശക്തിയും മാതള്യ്ക്കു ഒണ്ടു.
10.ബോഡി weight കുറയ്ക്കുവാനും മാതള തുടർന്ന് കഴിച്ചാൽ മതി.
11.രക്ത സമ്മർദം കുറയ്ക്കുവാൻ മാതളയ്ക്കു ശക്തി ഒണ്ടു.
12.ദന്തങ്ങളിൽ ഉണ്ടാകുന്ന കറ നീക്കുവാൻ മാതളയ്ക്കു ശക്തി ഒണ്ടു
13.osteoarthritis തടയുവാൻ മാതളയ്ക്കു ശക്തി ഒണ്ടു .
14.ശ്വാസകോശ കാൻസർ തടയുവാൻ ഉള്ള ശക്തി മാതളയ്ക്കു ഒണ്ടു.
15.Neonatal brain damage തടയമണമെങ്ങിൽ ഗർഭ കാലത്ത് ഗർഭിണി സ്ത്രീകൾ മാതള ചാറു കഴിക്കണം .
16.മാതള വിത്ത് തീർച്ച യായും കഴിക്കണം .വിത്തുകൾ തുപ്പി കളയരത് .
17.മാതള ചാറിന്റെ കറ വസ്ത്രങ്ങളിൽ ആയാൽ ,കറ മാറ്റുന്നത് വളരെ പ്രയാസമുള്ള കാര്യമാണ് .
18.Adam,Eve എന്നിവർ കഴിച്ചിരുന്ന പ്രധിഷേധിച്ചിരുന്ന പഴം മാതള ആയിരുന്നു ,ആപ്പിളല്ല ,എന്ന് വിശ്വസിക്കുന്നവരും ഒണ്ടു.
19.Egypt ൽ ശവസംസ്കാരം ചെയ്യുമ്പോൾ മാതളയും ശവകുഴിയിൽ ഇടുമായിരുന്നു.മാതള അനന്തമായ ജീവിതം നൽകും എന്ന് വിശ്വാസം അവർക്കിടയിൽ ഉണ്ടായിരുന്നു.
20.Greek ൽ വിവാഹ ചടങ്ങുകളിൽ മാതള പിളർക്കുന്ന പതിവ് ഒണ്ടായിരുന്നു
21.ചൈനയിൽ മാതള കഴിച്ചാൽ ഭാഗ്യം ഉണ്ടാകും എന്നാ വിശ്വാസം ഒണ്ടു.
No comments:
Post a Comment