Monday 5 July 2010

വിസ്മയ മരം - മുരിങ്ങ



മുരിങ്ങ മരത്തിനു പല വിധത്തില്‍ ഉള്ള രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഉള്ള ഔഷധ ഗുണങ്ങള്‍ ഒണ്ടെന്നു ലോകം മുഴുവനും ഉള്ള വിദഗ്ദ്ധന്മാര്‍ വിശ്വസിക്കുന്നു.മുരിങ്ങ മരം പാവപെട്ടവരുടെ ഒറ്റമൂലി സര്‍വരോഗനിവാരണിയാണ് . മുരിങ്ങ ഇലയ്ക്ക് പോഷകാഹാര കുറവ് കൊണ്ട് ഉണ്ടാകുന്ന എല്ലാ വിധ രോഗാവസ്ഥയെ ഭേദമാക്കാന്‍ ഉള്ള കഴിവ് ഒണ്ടെന്നു തെളിയിക്കപട്ട ഒരു വിഷയമാണ്.ശാസ്ത്ര രീത്യാ നടത്തിയ ഗവേഷണങ്ങള്‍ മുരിങ്ങ ഇല വളരെയധികം വിഭവ സമ്പന്നമായ പുഷ്ട്പ്രധമായ ആഹാരത്തിന്റെ ഉറവിടമാനെന്നാണ് തെളിയപെടുത്തിയിട്ടുള്ളത്‌.

മുരിങ്ങ ഇലയുടെ അനുകൂലങ്ങള്‍

ഓറഞ്ച്നേക്കാള്‍ 7 മടങ്ങ്‌ അധികം Vitamin C


കാരറ്റ്നെകാള്‍ 4 മടങ്ങ്‌ അധികം Vitamin A

പാലിനേക്കാള്‍ 4 മടങ്ങ്‌ അധികം Calcium

വാഴ പഴത്തിനേക്കാള്‍ 3 മടങ്ങ്‌ അധികം Pottassium

യോഗര്‍ട്ട്നെക്കാള്‍ 2 മടങ്ങ്‌ അധികം  protien

മുരിങ്ങ ഇലയില്‍ അത്യാവശ്യമായ എല്ലാ amino acids ഉം ഒണ്ടു.മുരിങ്ങ ഇലയില്‍ കുഞ്ഞുങ്ങള്‍ക്ക്‌ അത്യാവശ്യമായ Argenine and Histidine എന്ന് പറയുന്ന രണ്ടു അമിനോ ആസിഡുകള്‍ ഒണ്ടു.മുരിങ്ങ മരത്തിന്റെ ഇല കൂടാതെ വേരുകള്‍,പുറം തൊലി (Bark),മുരിങ്ങ പൂവ് ,ബീജം എന്നിവകള്‍ക്കും വളരെ അധികം ഔഷധ ഗുണങ്ങള്‍ ഒണ്ടെന്നു അറിയപെടുന്നു.മുരിങ്ങക്കാ ഒരു aphorodisiac ആണ് എന്ന് പലരും വിശ്വസിക്കുന്നു.ഏതിങ്കിലും രൂപത്തില്‍ മുരിങ്ങ ഇല (ചാര്‍ അല്ലെങ്കില്‍ പൊടി ആയിട്ട്) ആഹാരത്തില്‍ ചേര്‍ത്താല്‍ മുന്നൂറിലധികം രോഗങ്ങളില്‍ നിന്നും രക്ഷപെടാന്‍ സാധിക്കും എന്നുള്ളത് ശാസ്ത്ര രീതിയായി തെളിവുകള്‍ ഉള്ള ഒരു വിഷയമാണ്.ഇന്ന് ലോകത്തില്‍ ഉള്ള വിവിധ രാഷ്ട്രങ്ങളിലും മുരിങ്ങ കൃഷിക്ക് വേണ്ടി ശ്രമം തുടരുകയാണ്.

2 comments:

  1. muringayum iazhajandhukalum thammil endengilum bandhamundo??

    ReplyDelete
  2. യാഴജന്ധുക്കള്‍ എന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല .അതിനെ കുറിച്ച് വിശദീകരിച്ചാല്‍ കൊള്ളാം .

    ReplyDelete