Friday 1 March 2013

ഈന്ത പഴത്തിന്‍റെ പ്രയോജനങ്ങള്‍

1.ഈന്ത പഴം മാംസ പോഷണത്തിനു വളരെ നല്ലതാണ് .

2.ഈന്തപഴത്തില്‍ കാല്ഷിയം,സല്‍ഫര്‍,ഇരുമ്പ്,പൊട്ടാസ്സിയം ,ഫോസ്ഫരൗസ്,മാങ്ങനീസ് ,കാപ്പര്‍,മഗ്നീസിയം എന്നിവ ശരിയായ അളവില്‍ ഒണ്ടു.
 3.ദിവസമും ഒരു ഈന്ത പഴം കഴിക്കുന്നത്‌ തുല്യമായ ആഹാര ക്രമത്തിനു നല്ലതാണ് .
 4.ഉദര സംബന്ധമായ കാന്‍സര്‍ തടയാന്‍ ഈന്ത പഴത്തിനു ശക്തി ഒണ്ടു .

5.എളുപ്പം ദഹിക്കുന്ന വസ്തു ആണു ഈന്ത പഴം .
 6.ദിവസം ഒരു ഈന്ത പഴം കഴിച്ചാല്‍ കണ്ണിനു നല്ലതാണ് .കാഴ്ച്ച മെച്ച പെടും

7.മലബന്ധം തടയാന്‍ ഈന്ത പഴത്തിനു ശക്തി ഒണ്ടു.
 8.ഈന്ത പഴത്തില്‍ മധുരം ,കൊഴുപ്പ് ,പ്രോട്ടീന്‍,വിട്ടമിന്‍സ് എന്നിവയും ഒണ്ടു

9.ഹ്രദയ രോഗങ്ങള്‍ക്കും ഈന്ത പഴം വളരെ നല്ലതാണ് .
 10.വിറ്റാമിന്‍ എ വളരെ അധികം ഉള്ളത് കൊണ്ട് ശ്വാസകോശം ,ഓറല്‍ കാന്‍സര്‍ എന്നിവയും തടയാന്‍ പറ്റും.
 11. ß-carotene, lutein, and zea-xanthin എന്നിവ അധികം ഉള്ളത് കൊണ്ട് colon ,prostrate, breast ,endometrial, pancreas കാന്‍സര്‍ എന്നിവയും തടയാന്‍ ഉള്ള ശക്തി ഈന്ത പഴത്തിനു ഒണ്ടു.
 12.Zea-xanthin ഉള്ളത് കൊണ്ട് പ്രായം കൊണ്ട് കണ്ണിനു ഉണ്ടാവുന്ന ക്ഷയ കുറവിനു നിവര്‍ത്തി കിട്ടും.
 13.ദന്തം ചീയുന്നത് തടയുവാനും ഈന്ത പഴത്തിനു ശക്തി ഒണ്ടു.
 14.ഈന്ത പഴം ഊര്‍ജ്ജ പ്രോത്സാത്തിനു വളരെ നല്ലതാണ് .
 15.മുസ്ലീംകള്‍ നോമ്പ് മുറിക്കുവാന്‍ ഈന്ത പഴം കഴിക്കാറൊണ്ട്‌ .

No comments:

Post a Comment