Wednesday 2 November 2011

ശബരിമല ക്ഷേത്രം -ഒരു പുതിയ വീക്ഷണം

ശബരിമല ക്ഷേത്രം -ഒരു പുതിയ വീക്ഷണം
തമിഴില്‍ ശബരിമല കുറിച്ചു ഒരു ബ്ലോഗ്‌ പോസ്റ്റ്‌ വായിക്കാന്‍ അവസരം ലഭിച്ചു .വളരെ അധികം രസകരമായ വിവരങ്ങള്‍ അതില്‍ ഉണ്ടായിരുന്നു.ഇതുവരെ എനിക്ക് അജ്ഞാതമായിരുന്ന പല വിവരങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. കോപ്പി റൈറ്റ് സുരക്ഷിതമായിരുന്നത് കൊണ്ട് ആ ബ്ലോഗ്‌ പോസ്റ്റിന്റെ  ഇംഗ്ലീഷ് മറ്റും തമിഴ്  ലിനക്സ്‌ താഴെ തന്നിട്ടുണ്ട് . വളരെ അധികം വിജ്ഞേയകാരമാണ് ഈ ബ്ലോഗ്‌ പോസ്റ്റുകള്‍.ശ്രീ അരവിന്ദ് സുബ്രമണ്യം ഈ പോസ്റ്റുകള്‍ എഴുതുവാന്‍ വേണ്ടി വളരെ അധികം ഗവേഷണം നടത്തിയിട്ടുണ്ട് .

http://shanmatha.blogspot.com/2011/10/story-of-ayyappan-arya-kerala-varman.html
http://shanmatha.blogspot.com/2011/10/blog-post.html

No comments:

Post a Comment