Friday 2 December 2011

യുട്യുബില്‍ പ്രത്യെഗ മലയാളം ചലച്ചിത്രങ്ങളുടെ ചാനല്‍

ചെന്നൈയിലെ എ.പി. ഇന്റര്‍നാഷണല്‍ എന്ന കമ്പനി ഒരു പ്രത്യെഗ മലയാളം  ചാനല്‍  തുടങ്ങിയിട്ടുണ്ട്..ചലച്ചിത്രങ്ങളുടെ  ട്രൈലുരുകള്‍,ഗാനങ്ങള്‍ ,കോമഡി ക്ലിപ്പുകള്‍ എന്നിവ ഇവിടെ കാണാന്‍ പറ്റും..ഈ  ചാനലിന്റെ  ലിങ്ക് താഴെ തന്നിട്ടുണ്ട്

www.youtube.com/apimalayalam

No comments:

Post a Comment