Wednesday 26 May 2010

മലയാള വെബ്‌ ലോകമും ഭാവിയും

മലയാളത്തില്‍ ഉള്ള വെബ്‌ പെയ്ജുകളുടെ ഒരു പട്ടിക സങ്കടിപ്പിക്കാന്‍ ജ്ഞാന്‍ ശ്രമിച്ചു.ഇന്റെര്‍നെറ്റിലെ മലയാളം വെബ്‌ പെയ്ജുകള്‍ തിരയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ പട്ടിക ഉപയോകമായിരിക്കും എന്നതാണ് എന്റെ വിശ്വാസം.ഇന്ത്യയിലെ ഏറ്റവും അധികം പടിപ്പറിവ് ഉള്ള സംസ്ഥാനം ആണ് കേരളം. പക്ഷെ ഇന്റര്‍നെറ്റില്‍ മലയാളത്തില്‍ കാണുന്ന വെബ്‌ പേജുകളുടെ സംഖ്യ വളരെ കുറവാണ്.നമ്മള്‍ ജീവിക്കുന്നത് ഒരു ഡിജിറ്റല്‍ ഇലക്ട്രോണിക് യുഗത്തില്‍ ആണ്. ഇന്ന് അച്ചു മാദ്ധ്യമത്തില്‍ കാണുന്ന എല്ലാ ലിഖിതന്കളും വെബ്‌ പേജുകളായി മാറ്റേണ്ടത് വളരെ അത്യാവശ്യമാണ്.മാതൃഭാഷ അഭിവൃദ്ധിക്ക് വേണ്ടി ഇത് ചെയേണ്ട ഒരു കാര്യമാണ്.അങ്ങനെ ചെയ്‌താല്‍ മാത്രമേ ഒരു ഭാഷയ്ക്ക് ക്രമ രീതിയില്‍ ഉള്ള വികസനം ലഭ്യമാക്കാന്‍ പറ്റും എന്ന് ജ്ഞാന്‍ വിശ്വസിക്കുന്നു.പ്രാവാസി മലയാളികളും ഭാഷാ പ്രേമികളും ഇതിനു വേണ്ടി സഹായിക്കണം.എന്നാല്‍ മാത്രമേ ഇത് സാധ്യമാകും.കത്തുകള്‍ എഴുതുന്ന ശീലം മിക്കവാറും കുറഞ്ഞു.ഇപ്പോള്‍ എല്ലാം SMS ഉം ഈമെയിലും അല്ലെ പതിവ്.അത് പോല തന്നെ അച്ചടി പ്രസിദ്ധീകരണം മറയുന്ന ദിവസം വളരെ അകലെ അല്ല.പുരാതന പ്രസിദ്ധീകരണം തുടങ്ങി ഇന്നത്തെ ആധുനീക പ്രസിദ്ധീകരണം വരെ ഉള്ള എല്ലാം ലേഖനങ്ങളും ഡിജിറ്റല്‍ മാദ്ധ്യമത്തില്‍ ലഭ്യമാക്കണം.മറ്റൊരു മുഖ്യമായ കാര്യം പുതിയ പദ പ്രയോകങ്ങള്‍ കണ്ടുപിടിക്കണം. ഇന്ന് നമ്മില്‍ പലരും സംഭാഷിക്കുമ്പോള്‍ ഇംഗ്ലീഷ് പദങ്ങള്‍ വളരെ അധികം പ്രയോകിക്കുന്നു.എന്റെ ഈ ലേഖനത്തില്‍ തന്നെ വളരെ അതികം ഇംഗ്ലീഷ് പദങ്ങള്‍ പ്രയോകിച്ചിട്ടു ഒണ്ടു.കാരണം ആ വാക്കുകള്‍ക്കു തുല്യമായ മലയാള വാക്കുകള്‍ അറിയാത്തത് കൊണ്ടാണ്.അല്ലെങ്കില്‍ മറ്റുള്ള ഇന്ത്യന്‍ ഭാഷകളില്‍ നിന്നും കടം എടുക്കേണ്ടി വരും. ഇന്ന് ഇംഗ്ലീഷ് ഇത്രത്തോളം വികസിച്ചതിന്റെ കാരണം ലോകത്തില്‍ ഉള്ള എല്ലാ ഭാഷകളില്‍ നിന്നും ഇംഗ്ലീഷ് പല പദ പ്രയോകങ്ങള്‍ കടം വാങ്ങിയത് കൊണ്ട് മാത്രമാണ്.ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഭാഷ തമിഴ് ആണ്. പക്ഷെ ഇന്ന് വളരെ അതികം വെബ്‌ പെയ്ജുകള്‍ കാണുന്ന ഇന്ത്യന്‍ ഭാഷയും തമിഴ് ആണ്. എന്ന് വെച്ചാല്‍ അന്നത്തെ പുരാതന ഭാഷയാണ്‌ ഇന്നത്തെ ആധുനീക ഭാഷ.ഇതാണ് ഒരു ഭാഷയുടെ ക്രമ രീതിയില്‍ ഉള്ള വികസനം എന്ന് പറയുന്നത്.ഇന്ത്യന്‍ ഭാഷകളില്‍ ബോധപൂര്‍വമായ പുതിയ പദ പ്രയോകങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്ന ഭാഷ തമിഴ് മാത്രമാണ് എന്നുള്ളതാണ് വാസ്തവം. തമിഴ് ഭാഷാ പ്രേമികളെ ചിലര്‍ മൂര്‍ഖാബിമാനികള്‍ എന്ന് വിളിച്ചേക്കാം.പക്ഷെ തമിഴിനു വെബ്‌ പേജുകളില്‍ കിട്ടിയുള്ള ഊര്ജപരിമാണം നോക്കുമ്പോള്‍ അത്തരം ഭാഷാ പ്രേമികളുടെ പ്രയ്ത്നം മനസിലാക്കാന്‍ പറ്റും.സംഭാഷണങ്ങളില്‍ പ്രയോകിക്കുന്ന അന്യ ഭാഷാ പദങ്ങള്‍ അധികരിക്കുന്നതാണ് സമീപ കാലമായി കാണുന്ന പ്രവണത.ഇത് തുടര്‍ന്നാല്‍ ഒരു ദിവസം നമ്മുടെ അന്യ വാക്കുകള്‍ പ്രയോകിക്കുന്ന ശീലം മാതൃഭാഷയെ നശിപ്പിക്കും.പുതിയ പദ പ്രയോകങ്ങള്‍ കാല ക്രമേണ പതിവായ വാക്ക് ശൈലിയായി മാറും.ഇത് പോലത്തെ പ്രവര്‍ത്തികള്‍ തമിഴില്‍ വിജയിച്ചുണ്ട്.മലയാള ഭാഷയുടെ അഭിവൃദ്ധിക്കും പുരോഗമനത്തിനും കേരള സര്‍ക്കാരിന്റെ എകാക്രുധ ശ്രദ്ധ അത്യാവശ്യമാണ്.കേരള സര്‍ക്കാര്‍ ആദ്യം സര്‍ക്കാരിന്റെ ഔദ്യോകിക വെബ്‌ സൈറ്റ് മലയാളത്തിലും ഇംഗ്ലീഷിലും ഒരേ സമയത്തില്‍ കാണാന്‍ പറ്റുന്ന വിധത്തില്‍ തയാര്‍ ചെയ്യാന്‍ ഉള്ള ഉപക്രമം തുടങ്കണം.എന്തൊക്കെ ആയാലും മാതൃ ഭാഷയില്‍ വെബ്‌ പയ്ജുകള്‍ വായിക്കുന്നതിനു ഒരു പ്രത്യേഗ രസം ഒണ്ടു. എന്ത് കൊണ്ട് മലയാളികള്‍ ഈ ആനന്ദം തള്ളികളയണം? എല്ലാ വിധത്തില്‍ ഉള്ള വിഷയങ്ങളെ കുറിച്ചും വെബ്‌ പെയ്ജുകള്‍ ഉണ്ടായിരിക്കണം. പ്രത്യേഗ വെബ്‌ പെയ്ജുകള്‍ കുട്ടികള്‍ക്ക് വേണ്ടി,യോഗാസനം കുറിച്ച്,സംഗീതം കുറിച്ചു,ദേഹ ആരോഗ്യം കുറിച്ചു , ഓണ്‍ലൈന്‍ ഗ്രന്ഥശാല,സാഹിത്യം എന്നിവയൊക്കെ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കണം. ഇതിനു വേണ്ടി ആരെങ്കിലും ശ്രമിക്കും എന്ന് വിശ്വസിക്കുന്നു. ഇനി പല തരത്തില്‍ ഉള്ള മലയാളം വെബ്‌ സൈറ്റുകള്‍ കുറിച്ചു ജ്ഞാന്‍ സങ്കടിപ്പിച്ച പട്ടിക താഴെ കാണാം.

General Category

മലയാളം ഫുന്‍.കോം
എല്ലാമേ.കോം
കലികാ ഓണ്‍ലൈന്‍.കോം
ജെയകെരളം.കോം
നമ്മുടെ മലയാളം.കോം
ലോകമലയാളം.കോം
കൈത്തിരി.കോം
മലയാള.എം
ഈ മലയാളി.കോം
താറ്റ്‌ ഈസ്‌ മലയാളം.കോം
യാഹൂ മലയാളം
വെബ്‌ദുനിയ
ഗൂഗിള്‍ മലയാളം

Online Papers and Magazines

മലയാള മനോരമ
മാതൃഭൂമി
മാധ്യമം
ദേശാഭിമാനി
തേജസ്
കേരള കൌമുദി
മംഗളം
മലയാളം വാരിഖ
രിസാല
സ്നേഹ സംവാദം
ശബാബ്
ജനശക്തി
കലാ കൌമുദി
വനിതാ
സണ്‍‌ഡേ ഇന്ത്യന്‍
മലയാളം വാര്‍ത്തകള്‍
മലയാളം സമാചാര്‍
വീക്ഷണം
പാഥേയം
ബൂലോകം ഓണ്‍ലൈന്‍

Malayalam Typing,Transliteration,Malayalam fonts and Translation

ഗൂഗിള്‍ ട്രാന്‍സ്ളിറെരസന്‍
മലയാളം വെബ്‌ ഇന്‍ഫോ
മലയാളം ഫോണ്ട്സ്
വിക്കിപെഡിയ
ചങ്ങാതി.കോം
മലയാളം.കോ.ഇന്‍
മലയാളം ടൈപ്പിംഗ്‌.കോം

Malayalam Social Networking Communities

കൂട്ട്.കോം
ഈ മൊഴി.കോം

NRI Malayali Web sites

പ്രവാസി ലോകം
യു.കെ .മലയാളി.കോം
പ്രവാസം.കോം

Books

കേരള സാഹിത്യ അക്കാദമി
കേരള ബുക്ക്‌ സ്റ്റോര്‍
ഇന്തുലെഖാ.കോം
വിക്കിബുക്സ്

Online Dictionaries

പദമുദ്ര
മഷിത്തണ്ട്
വിക്കി ഡിക്ഷനറി
പൂമുഖം
വിക്ഷണറി

Poetry

ഹരിതകം.കോം
മഴതുള്ളി.കോം
കൈതപ്രം.കോം

Malayalam Quotations and Proverbs

വിക്കി കൊട്ട്

Cinema /Music /Radio /

മലയാളം സിനിമാ.കോം
മലയാളം ചലച്ചിത്ര ഗാനങ്ങള്‍
ഈണം.കോം
മലയാളം ടി.വീ.24 .കോം
മലയാളം ഓണ്‍ലൈന്‍ റേഡിയോ ആന്‍ഡ്‌ ഫ.എം.സ്ടെഷന്‍സ്
മലയാളം എഫ്.എം.കോം

Spiritual web pages

ശ്രേയസ്
ഖുറാന്‍ മലയാളം.കോം
കുരിശിന്റെ വഴി
മലയാളം ബൈബിള്‍
ചോദ്യോ ഉത്തരങ്ങള്‍
സൌജന്യ ബൈബിള്‍

Malayalam Blogs and Blog Aggregators

മലയാളം ബ്ലോഗ്കുറ്റ്.കോം
മലയാളം ബ്ലോഗ്സ്.കോ.ഇന്‍
തനി മലയാളം
ചിന്താ.കോം
പുഴാ.കോം

Malayalam Greetings

ഗ്രീടിങ്ങ്സ് മലയാളം.കോം
123 മലയാളം ഗ്രീടിങ്ങ്സ്

School Education

കേരളാ സ്കൂള്‍സ്

Tourism

കേരള ടൂറിസം

Official Website of Kerala CM

മുഖ്യ മന്ത്രിയുടെ ഔദ്യോധികവെബ്‌ സൈറ്റ്


Malayalam Search Engines

മലയാളം സേര്‍ച്ച്‌.കോം
യന്ത്രമ.കോം
ഗൂഗിള്‍ മലയാളം സെര്‍ച്ച്‌

Kids Web pages

ഈ സന്ധെഷ്

Ayurvedam

ആയുരവേധാ സംവാധനം

Cartoons

കാര്ട്ടൂന്‍സ്

Kathakali

കഥകളി ഇന്‍ഫോ

No comments:

Post a Comment