Tuesday 20 April 2010

തമിഴില്‍ സ്ക്രാമ്പില്‍

സ്ക്രാബില്‍ എന്ന് പറയുന്നത് ഒരു ബോര്‍ഡ്‌ ഗെയിം ആണ്. ഇത് ഇംഗ്ലീഷു ഭാഷയില്‍ പദാവലി ഉള്ളവര്‍ കളിക്കുന്ന ഒരു പ്രസിദ്ധമായ കളിയാണ്. രണ്ടു മുതല്‍ നാല് പേര്‍ വരെ കളിക്കാന്‍ പറ്റുന്ന ഒരു ബോര്‍ഡ്‌ ഗെയിം ആണ് സ്ക്രാമ്പില്‍.ലോകമാകെ പ്രസിദ്ധമായ ഈ കളി ഇന്തിയന്‍ ഭാഷകളില്‍ ഉണ്ടായിട്ടില്ല. തമിഴില്‍ 'തിരുതമിഴു' എന്ന പേരില്‍ ഇന്തിയന്‍ ഭാഷകളിലെ ആദ്യത്തെ സ്ക്രാമ്പില്‍ ഗെയിം രാജ്കുമാര്‍ എന്ന ചെന്നൈവാസിയും ഭാര്യയും കണ്ടുപിടിച്ചു. ലോകമാകെ സ്ക്രാമ്പില്‍ പന്തയങ്ങള്‍ നടക്കുന്നതു പതിവാണ്.ഇന്റെര്‍നെറ്റിലും സ്ക്രാമ്പില്‍ പന്തയങ്ങള്‍ പല നടക്കാറുണ്ട്. ജൂലൈ 2010 ല്‍ കോയമ്പത്തൂരില്‍ നടക്കും ലോക തമിഴ് സമ്മേളനത്തില്‍ തമിഴ് സ്ക്രാമ്പില്‍ പന്തയങ്ങള്‍ നടത്തുവാന്‍ തമിഴ്നാട് തയാറാകുന്നു. തമിഴ് ഭാഷാ പദാവലി മെത്തപ്ടുത്തല്‍ എന്നതാണ് ഉദ്ധേശം. മറ്റുള്ള ഇന്തിയന്‍ ഭാഷകളിലും സ്ക്രാമ്പില്‍ ബോര്‍ഡ്‌ ഗെയിം ഉണ്ടാവാന്‍ സാദ്ധ്യത ഒണ്ടു.

No comments:

Post a Comment