INFITT എന്ന് പറയുന്നത് International Forum For Information Technology in Tamil എന്നതിന്റെ ചുരുക്കല്‍ ആണ്.INFITT യും ജര്‍മന്‍ ഇല് ഉള്ള Cologne സര്‍വ്വകലാശാലയും കൂട്ടായി എട്ടാമത്തെ തമിഴ് ഇന്റര്‍നെറ്റ് സമ്മേളനം കഴിഞ്ഞ ഒക്ടോബര്‍ മാസം ജര്മനില് നടത്തി കഴിഞ്ഞിരിക്കുന്നു.ഇതിനു മുന്‍പ് നടന്ന സമ്മേളനങ്ങള്‍ സിങ്ങപുര്,ചെന്നൈ,കുലാലമ്പൂര്‍,കാലിഫോര്‍ണിയ എന്നീ സ്ഥലങ്ങളില്‍ ആയിരുന്നു. ഇത്തവണ നടന്നത് ജെര്‍മനിയിലും . ആദ്യമായിട്ട് ആണ് TIC സമ്മേളനം ഒരു യുറോപിയന്‍ രാഷ്ട്രത്തില്‍ നടന്നത്.ഈ സമ്മേളനത്തില്‍ ഏഴു സാങ്കേതിക യോഗങ്ങള്‍ ഉണ്ടായിരുന്നു.
ഈ സമ്മേളനത്തില്‍ സംവാധനം ചെയ്ത ടോപിക്കുകള്‍ താഴെ തന്നിട്ട് ഒണ്ടു.
തമിഴില്‍ ഒപരെടിംഗ് സിസ്റ്റം (OS)
തമിഴില്‍ ഓപന്‍ സൌഴ്സു സോഫ്റ്റ്വെയര്
തമിഴ് localisation
സെല്ഫോനിലും മറ്റുള്ള Hand Held platform കളിലും PDA technology തമിഴില്‍
NLA Application തമിഴില്‍
Machine Translation for Tamil
OCR,Voice Recogonition,Speech Synthesis and search Engines in Tamil
Data mining of Tamil digital resources
Tamil plug ins for browsers
Tamil online file converters
Tamil Podcasting ,educational portals and e-commerce in Tamil
Online and Offline Multimedia tools in Tamil
തമിഴ്ഴു സോഫ്റ്റ്വെയര് വികാസ പണികള്‍ ഇന്തിയ,സിങ്കപ്പൂര്‍,മലേഷ്യ,ശ്രീലങ്ക,നോര്‍ത്ത് അമേരിക്ക,ജര്‍മ്മനി എന്നീ നാടുകളില്‍ നടക്കുന്നു.
No comments:
Post a Comment