Tuesday, 1 December 2009

ലോകമാകെ തമിഴ് റേഡിയോ പ്രക്ഷേപണ നിലയങ്ങള്‍

ബി.ബി.സി തമിഴ് സര്‍വീസ് പണ്ട് തൊട്ടേ ഒണ്ടെന്നു എല്ലാവര്ക്കും അറിയാം.പക്ഷെ ഇന്ന് ബി.ബി.സി അല്ലാതെ പല രാഷ്ട്രങ്ങളിലും തമിഴു റേഡിയോ പ്രക്ഷേപണങ്ങള്‍ ഒണ്ടു.തമിഴ് റേഡിയോ പ്രക്ഷേപണങ്ങള്‍ ചെയ്യുന്ന രാഷ്ട്രങ്ങളുടെ വിവരം താഴെ കാണാം.

ATBC -Australian Tamil Broadcasting Corporation

CRI -China Radio International Tamil Service(Also broadcasts in Hindi and Bengali)

SLBC Sri Lanka Broadcating Corporation(TNC)

SLBC Thendral

Canadian Asian Broadcasting corporation (Radio Asia Canada International has a 24 hr Tamil Service)

Radio Paksitans external Service broadcasts in 16 Languages and Tamil is one of the languages.Other Indian Languages broadcast by Pakistan are Hindi,Gujarati and Bengali.

Mauritius Broadcasting Corporation has a Tamil Service.

Radio Veritas in Philipines has a Tamil Service

ഇത് അല്ലാതെ സ്വകാര്യ മേഘലയില്‍ വളരെ അദ്ധികം റേഡിയോ തമിഴ് പ്രക്ഷേപണ നിലയങ്ങള്‍ പല നാടുകളിലും ഒണ്ടു. അതിന്റെ വിവരങ്ങള്‍ താഴെ കാണാം

UK

IBC-International Broadcasting Corporation,Nila FM,London Tamil FM,Hi 2 FM

Sri Lanka

Sakthi FM,Vetri FM,Thalam FM,Sri Lanka Tamil Osai,Vasantham FM

Canada

Candain Multicultural Radio,Kalasam Toronto Radio,Candian Tamil Radio,Gethavani Radio,Montreal Radio,Tamil Star FM,Global Tamil Radio,A 9 News Radio,Asai FM

Germany

Germany Tamil Radio (ETR),Thendral World Radio (TWR)

USA

Num Radio,New Jersy Tamil,Merina American Tamil osai,Radio NRI

Australia

Tamizh muzhakkam

France

International Tamil Radio (ITR),TRT Tamil oli

Malaysia

Minnal FM,THR Raga FM

Norway

Tamil Aruvi FM

Swiss

Arul migu Sivan kovil Zeurich

South Africa

Lotus FM

ഇത് കൂടാതെ വളരെ അദ്ധികം ഇന്റര്‍നെറ്റ്‌ തമിഴ് റേഡിയോ നിലയങ്ങള്‍ ഒണ്ടു .അതിന്റെ വിവരം താഴെ കാണാം.

Swarna Oli FM,Isai FM,Rhythmz FM,Tamil FM, Thaalam FM,ExpressTamil,Vajram FM,Superstarz FM,Loverz FM,Thisai FM, Tamils Flash FM,Mudhal FM,Periyar Kural 24/7,Pattu 24/7,Jore FM,Tamil FM Online Ar Rehman,NTC FM,Aishu Radio,Natchathira online Jerald FM

ഇത് കൂടാതെ ക്രിസ്ത്യന്‍ മിഷിനറി തമിഴ് റേഡിയോ പ്രക്ഷേപണ നിലയങ്ങളും ഇന്‍റര്‍നെറ്റില്‍ ഒണ്ടു.

Christian missionary radio,Amen FM,Anbin FM,Tamil Christian Radio,Kirubai FM,Thuthi FM,Vaanmalar FM,Worship FM,Irai Isai Radio, Jey FM, Music Mindss Radio

അങ്ങനെ ലോകമാകെ തമിഴ് റേഡിയോ പ്രക്ഷേപണ നിലയങ്ങള്‍ വ്യാപിക്കുകയാണ് .

No comments:

Post a Comment