Tuesday 24 January 2012

തമിഴില്‍ ദാശാംസങ്ങള്‍ സംബന്ധിച്ച സംഖ്യകള്‍

തമിഴ് ലോകത്തില്‍ ഉള് ള ഭാഷകളില്‍  ഏറ്റവും പ്രാചീനമായ ഒന്നാണ് എന്ന് നമുക്കെല്ലാം അറിയാം .പക്ഷെ  മറ്റേതു ഭാഷകളിലും ഇല്ലാത്ത സംഖ്യ വിവരണം തമിഴില്‍ ഉണ്ടായിരുന്നു. കാല്കുലെട്ടര്‍  ,കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗത്തില്‍ ഇല്ലാതിരുന്ന പുരാതന കാലത്തില്‍ തന്നെ തമിഴില്‍ ദാശാംസങ്ങള്‍ സംബന്ധിച്ച സംഖ്യകള്‍ പ്രയോഗത്തില്‍ ഉണ്ടായിരുന്നു .ഇന്നും ഗ്രാമങ്ങളില്‍ ജീവിക്കുന്ന പ്രായമായവരകള്‍  ഇത്തരം സംഖ്യകള്‍ പ്രയോഗിക്കാറുണ്ട് .ലോകത്തില്‍ ഉള്ള മറ്റേതു ഭാഷയില്‍ ഇത്തരം സംഖ്യകള്‍ കുറിച്ചു വിവരണങ്ങള്‍ ഇല്ല .

1 - ഒന്ന്  
3/4 - മുക്കാല്‍ 
1/2 -ആരെയ
1/4 - കാല്‍
1/5 - നാലുമാ 
3/16 - മൂന്റ്രു വീസം 
3/20 - മൂന്റ്രു മാ
1/8 - അരിയ്ക്കാല്‍ 
1/10 - ഇരുമാ 
1/16 - മാകാണി അഥവാ വീസം 
1/20 - ഒരുമാ 
3/64 - മുക്കാല്‍ വീസം 
3/80 - മുകകാണി
1/32 - ആരൈവീസം 
1/40 - അരൈമാ
1/64 - കാല്‍ വീസം 
1/80 - കാണി 
3/320 - അരിക്കാണി  മുന്ത്തിരി
1/160 - അരിക്കാണി 
1/320 - മുന്തിരി
1/102400 - കീഴ് മുന്തിരി
1/2150400 - ഇമ്മി
1/23654400 - മുമ്മി
1/165580800 - ആണ് --> ≈ 6,0393476E-9 --> ≈ nano = 0.000000001 
1/1490227200 - കുണം
1/7451136000 - പന്തം 
1/44706816000 - പാകം 
1/312947712000 - വിന്തം
1/5320111104000 - നാകവിന്തം  
1/74481555456000 - ചിന്തൈ
1/489631109120000 -കതിര്മുനൈയ്
1/9585244364800000 - കുരലവലൈപടി
1/575114661888000000 - വെള്ളം 
1/57511466188800000000 - നുന്‍മണല്‍  
1/2323824530227200000000 - തെര്തുകള്‍

2 comments:

  1. കൊള്ളാം . മറ്റു ഭാഷകളില്‍ ഇത് പോല സംഘ്യകള്‍ കുറിച്ച വാക്കുകള്‍ ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാന്‍ പറ്റും ?

    ReplyDelete
  2. മറ്റു ഭാഷകളില്‍ ഉണ്ടായിരുന്നെങ്കില്‍ എവിടെയെങ്കിലും ഏതെങ്കിലും ഒരു ലിഖിതം ഉണ്ടായിരിക്കണം .

    ReplyDelete