Friday 19 September 2008

ഗൂഗിള്‍ വാര്‍ത്തകള്‍ മലയാളത്തിലും

Google News Blog: Google News in മലയാളം (Malayalam)
തമിഴിനെ തോടര്‍ന്നു ഗൂഗിള്‍ വാര്‍ത്തകള്‍ മലയാളത്തിലും ഓണ സമ്മാനമായി ഗൂഗിള്‍ sept 11 മുതല്‍ ആരംഭിച്ചു.ലോകമെങ്ങും ഉള്ള മലയാളികളെ ആനന്തിപ്പിക്കുന്ന ഒരു സങ്ങതിയാണ്.കേരള വാര്‍ത്തകളും ലോക വാര്‍ത്തകളും ഉടനുടന്‍ ഗൂഗിള്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.എന്റെ ഈ ബ്ലോഗ് സൈറ്റിലും മലയാളത്തിലെ ഗൂഗിള്‍ വാര്‍ത്തകള്‍ കാണാനുള്ള ഒരു ലിങ്ക് ഒണ്ടു.

No comments:

Post a Comment