Friday 12 September 2008

ഭാവിയിലെ ഇന്ധനം -ബയോ ഡീസല്‍

പച്ചകറി, മാംസസാരം എന്നിവയില്‍ നിന്നും ഉണ്ടാക്കുന്നതാണ് ബയോ ഡീസല്‍.ഇതു വിഷമില്ലാത്തതും ഡീസലിന്റെ ഭൌതീക പ്രപര്ടികള്‍ ഉള്ളതുമാണ്. ഡീസല്‍ പോല തന്നെ ഇന്ധനം ആയി പ്രയോകിക്കാന്‍ പറ്റുന്ന ഒരു ദ്രാവകമാണ്. ഡീസലും ബയോ ഡീസലും വളരെ എളുപ്പത്തില്‍ മിക്സ് ചെയ്യാനും പറ്റും. പെട്രോളിന്റെയും ഡീസലിന്റെയും കുറവ് തീര്‍ക്കാന്‍ ബയോ ദീസളാണ് ഏറ്റവും നല്ല പരിഹാരം. ഇരുപതു ശതമാനം ബയോ ഡീസല്‍ ,സാതരണ ഡീസലിന്റെ കൂടെ മിക്സ് ചെയ്തോ അല്ലെങ്കില്‍ നൂറു ശതമാനം ബയോ ഡീസല്‍ ഗത്യന്തര ഇന്ധനമാകാന്‍ സാധ്യത ഒണ്ടു.8 % ഊര്‍ജം കുറവാണ് ബയോ ഡീസലിന് . പോള്ളൂഷിയനെ കുറിച്ചോളം പെട്രോല്‍യൂം ഡീസലുമായി ഒത്തുനോക്കിയാല്‍ സാമ്യം ഒണ്ടു.റിയല്‍ എസ്റ്റിന്റെ എഴിച്ച കൊണ്ടു നെല്‍ ഉല്പാദനത്തില്‍ പരിമതി ഉണ്ടായി.ഇന്ത്യയില്‍ ബയോ ഡീസല്‍ ഉല്പാദനം വളരെ അടുത്ത് തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. അതിന് ശേഷം പച്ചകറി ,മാംസം എന്നിവകള്‍ക്കും പരിമിതി ഉണ്ടാകാന്‍ സാത്യധ ഒണ്ടു.
ബയോ ഡീസല്‍ പരിമിതിക്കു ശേഷം ലോകമാകെ സൂര്യ ശക്തിക്ക് ആയിരിക്കും പ്രക്യാതി.എല്ലാ വീടുകളുടെയും എനര്‍ജി ആവശ്യതകള്‍ സൂര്യ ശക്തി ശേകരണം കൊണ്ടു പണിചെയ്യുന്ന ബാട്ടെരികള്‍ മൂലമായിരിക്കും.അന്ന് എനര്‍ജി സൌജന്യമായി ലഭിക്കും.അന്ന് നമ്മള്‍ ഒരു പക്ഷെ ഉണ്ടാവില്ല. എന്നാലും നമ്മുടെ സന്തതിപരമ്പര ഈ സമാപനം കൊണ്ടു സുഖിക്കും.

1 comment:

  1. ഭൂലോകത്തും ബ്ലോഗ്ലോകത്തുമുള്ള സര്‍വ ചരാചരങ്ങള്‍ക്കും എന്റെ ഓണാശംസകള്‍

    ReplyDelete