Thursday 14 August 2008

ഗൂഗിള് വാര്ത്തകള് തമിഴില്

Google News Blog: Google News: Now in தமிழ் (Tamil)

ഗൂഗിള് വാര്ത്തകള് തമിഴിലും പ്രസിദ്ധീകരിക്കാന് തുടങ്ങി .ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഭാഷയാണ് തമിഴ്.ലോകത്തിലെ ഏറ്റവും പഴമയുള്ള ഭാഷകളായ റോമന്,ലാറ്റിന്,ഗ്രീക്ക്,സംസ്കൃതം എന്നീ ഭാഷകലോടോപ്പും തമിഴും വളരെ അതികം പഴമ ഉള്ളതാണ്. ഹാരപ്പയിലും മോഹഞ്ഞെടാരോവിലും ദ്രാവിഡ സ്ക്രിപ്റ്റുകള് കണ്ടിരുന്നു.ആദ്യത്തെ ദ്രാവിഡ സ്ക്രിപ്റ്റ് തമിഴായിരുന്നു.പക്ഷെ റോമന്,ലാറ്റിന്,ഗ്രീക്ക് എന്നിവ ഇന്നു ജീവനുള്ള ഒരു ഭാഷ അല്ല. ഇന്നും ലോകമാകെ 7 കോടിക്ക് മേല് തമിഴന്മാര് സംസാരിക്കുന്ന ഒരു ഭാഷയാണ് തമിഴ്.ഇന്നത്തെ ആധുനീക ഇന്റെര്നെറ്റിലും അതികമായി പ്രയോകിക്കപെടുന്ന ഇന്ത്യ് ഭാഷ ഹിന്ദിയും തമിഴുമും ആണ്. അതുകൊണ്ട് തന്നെയാണ് ലോക പ്രസസ്തമായ ഗൂഗിള് വാര്ത്തകള് ആത്യം ഹിന്ദിയിലും (മേയ് മാസം ) പിന്നീട് തമിഴും പ്രസിദ്ധീകരിക്കാന് ഗൂഗിള് തീരുമാനിച്ചത്.ഇതിനെ തോടര്ന്നു മറ്റുള്ള ഇന്ത്യ ഭാഷകളിലും ഗൂഗിള് വാര്ത്തകള് പ്രതീക്ഷിക്കാം.

3 comments:

  1. ആശംസകളോടെ,

    ReplyDelete
  2. ഗ്രീക്ക് മൃതഭാഷയല്ല. ഇപ്പോഴും ഗ്രീസിലുള്ള ആളുകള്‍ അതു സംസാരിക്കുന്നു. പഴയ ഗ്രീക്ക് വളരെ മാറി എന്നതു ശരി തന്നെ. പക്ഷേ ആ മാറ്റം തമിഴിനും സംഭവിച്ചിട്ടുണ്ടല്ലോ.

    ReplyDelete
  3. ഉമേഷിന്റെ അപിപ്രായത്ത്തോട് ഞാനും അനുകൂലിക്കുന്നു

    ReplyDelete