Monday 6 October 2008

ഇതു ഒന്നു ശ്രമിച്ചു നോക്കൂ

ഒരു കസേരയില്‍ ഇരുന്നു കൊണ്ടു വലതു കാല്‍ ഉയര്ത്തി clockwise ദിശയില്‍ കറക്കുക.അങ്ങനെ കറക്കുമ്പോള്‍ വലതു കൈ കൊണ്ടു 6 എന്ന് എഴുതാന്‍ ശ്രമിക്കൂ.എന്തൊരു അതിശയം? 6 എഴുതാന്‍ ശ്രമിക്കുമ്പോള്‍ വലതു കാലിന്റെ കറക്കം ദിശ മാറുന്നത് കാണാം.എത്രത്തോള്‍ ശ്രമിച്ചാലും പറ്റുന്ന കാര്യമല്ല ഇതു. പക്ഷെ 6 എന്ന് രിവര്സില്‍ (from bottom to top) എഴുതിയാല്‍ പ്രശ്നം ഒന്നും ഉണ്ടാവില്ല. ഇതിന് ശാസ്ത്രീയമായ വിശതീകരണം ഉണ്ടെന്നു വരാം. അറിയാവുന്നവര്‍ ബ്ലോഗ്ഗെര്കളോട് പകരാം.

No comments:

Post a Comment