

ബൈ പാസ് ശസ്ത്രക്രിയ ഒഴിവാക്കാന് പറ്റിയ ലളിതമായ ആയൂര് വേദ മരുന്ന് . ഹൃദയത്തിലേക്ക് ചെല്ലുന്ന ധമനികളില് ഉണ്ടാകുന്ന തടസങ്ങളെ ഒഴിവാക്കുവാന് പറ്റുന്ന ഏറ്റവും നല്ല മരുന്നാണ് ഇത്
ഒരു ഗ്ലാസ് നാരങ്ങാ പഴത്തിന്റെ ചാറു
ഒരു ഗ്ലാസ് ഇഞ്ചി ചാറു
ഒരു ഗ്ലാസ്സ് വെളുത്തുള്ളി( പൂണ്ടു ) ചാറു
ഒരു ഗ്ലാസ്സ് ആപ്പിള് Cider vinegar
ഇവ നാലും ചേര്ത്ത് simmer ചൂടില് അടുപ്പില് ഒരു മണികൂര് ചൂടാക്കുക . അപ്പോഴു നാല് ഗ്ലാസ്സ് ചാറു അളവ് 3 ഗ്ലാസ്സ് അളവ് കുറയും .ചൂട് ആറിയ ശേഷം സമ അളവില് നല്ല തേന് ചേര്ക്കുക . ഈ മിശ്രം ഒരു പാത്രത്തിലേക്ക് മാറ്റുക . എന്നിട്ട് ദിവസമും രാവിലെ ആഹാരം കഴിക്കുന്നതിനു മുമ്പ് ഒരു സ്പൂണ് കഴിക്കുക .
ധമനികളിലുള്ള തടസ്സങ്ങള് നീങ്ങി കിട്ടും . ഹൃദയത്തിലേക്ക് ചെല്ലുന്ന ധമനികളില് 3 തടസങ്ങള് ഉണ്ടായിരുന്ന ഒരു വ്യക്തി ഒരു മാസം ഈ മരുന്ന് കഴിച്ചതിനു ശേഷം വീണ്ടും സ്കാന് ചെയ്തു നോക്കിയപ്പോഴു തടസങ്ങള് മാറിയിരുന്നു . ഇത് കണ്ടതിനു ശേഷം അലോപതി ഡോക്ടര് വളരെ അതിശയിച്ച സംഭവം മുംബൈയില് നടന്നിട്ടുണ്ട് .
No comments:
Post a Comment