ഇംഗ്ലീഷില്‍ സംഗ്യ എണ്ണം Hundred Zillion വരെ ഒണ്ടു എന്ന് നമ്മില്‍ പലര്‍ക്കും അറിയാം.അതിനു മുകളില്‍ ഒണ്ടോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. പക്ഷെ പ്രാചീന തമിഴില്‍ സംഗ്യ എണ്ണം അതിനും മുകളില്‍ ഉണ്ടായിരുന്നു .അതിന്റെ വിപരങ്ങള്‍ താഴെ തന്നിട്ടുണ്ട്. (സംഗ്യ,ഇംഗ്ലീഷ് സംഗ്യ,തമിഴ് സംഗ്യ എന്നീ ക്രമത്തില്‍ ആണ് താഴെ തന്നിട്ടുള്ളത്.)
1= One Ondru
10 = Ten Pathu
100 = Hundred Nooru
1000 = Thousand Ayiram
10000 = Ten Thousand Pathayiram
100000 = Hundred Thousand Nooraayiram
1000000 = One Million Pathu Nooraayiram
10000000 = Ten Million Kodi
100000000 = Hundred Million Arputham
1000000000 = One Billion Nikarputham
10000000000 = Ten Billion Kumbam
100000000000 = Hundred Billion Kanam
1000000000000 = One Trillion Karpam
10000000000000 = Ten Trillion Nikarpam
100000000000000 = Hundred Trillion Pathumam
1000000000000000 = One Zillion Sangam
10000000000000000 = Ten Zillion Vellam
100000000000000000 = Hundred Zillion Anniyam
1000000000000000000 = ??????????? Arttam
10000000000000000000 = ?????????? Patrattam
100000000000000000000 = ????????? Pooriyam
1000000000000000000000 = ????????? Mukkodi
10000000000000000000000 = ???????? Mahayugam
Hundred Zillion നു മേല്‍ ഉള്ള ഇംഗ്ലീഷ് സംഗ്യ എണ്ണം അറിയാവുന്നവര്‍ ഈ പോസ്റ്റിനു സുപ്പ്ലിമെന്ടു ചെയ്യാം.
No comments:
Post a Comment