
Feb 21 'അന്താരാഷ്ട്രീയ മാതൃഭാഷാ ദിനം' , എന്ന് യുനെസ്കോ പത്ത് വര്ഷം മുമ്പു പ്രസ്താവിച്ചു.അന്ന് എല്ലാവരും മാതൃഭാഷാ അഭിവൃദ്ധിക്ക് വേണ്ടി പ്രതിക്ഞ്ഞ എടുക്കണം. ലോകമാകെ ഉള്ള 7000 ഭാഷകളില്‍ ഇന്നു 2500 ഓളം ഭാഷകള്‍ മറഞ്ഞു പോകുന്ന അപകടത്തിലാണ്. ഇതില്‍ മനസ്സു മടുപ്പിക്കുന്ന വിഷയം 196 ഇന്തിയന്‍ ഭാഷകള്‍ ഈ ലിസ്റ്റില്‍ ഉണ്ടെന്നുള്ളത് ആണ്. അമേരിക്കയില്‍ 192 ഭാഷയും, 146 ഇന്ടോനെഷിയന്‍ ഭാഷയും ഈ ലിസ്റ്റില്‍ ഒണ്ടു.മാതൃഭാഷ അല്ലാതെ മറ്റുള്ള ഭാഷകളില്‍ ആവശ്യം ഉണ്ടെങ്കില്‍ മാത്രമെ സംസാരിക്കാനും എഴുതുവാനും പാടുള്ളൂ.ഇങ്ങനെ പറയുന്നതു കൊണ്ടു ഞാന്‍ ഒരു ഭാഷ fanatic ആണെന്ന് തെറ്റിധരിക്കരത്.ഇന്ത്യയില്‍ പല ഭാഷകളും പല സാംസ്കാരിക വിഭേധന്കളും ഉള്ളതാണ് നമ്മുടെ ബലം.ഇന്ത്യയില്‍ 22 ഭാഷകള്‍ക്ക് ഔധ്യോകിഗ അന്തസ് ഒണ്ടു. അതല്ലാതെ രണ്ടായിരത്തോളം ഭാഷകളും നിലവില്‍ ഒണ്ടു. ഭാഷ ഭേതങ്ങള്‍ അടക്കം ഉള്ള സംക്യം ആണ് ഇതു.ലോകമാകെ പല ഭാഷകള്‍ മൃതഭാഷ ആകും അപകടത്തില്‍ ആണ്. മിക്കവാറും ലിപി ഇല്ലാത്ത ഭാഷകളും മൈനാരിട്ടി സമൂഹ ഭാഷകളും ആണ് മൃതഭാഷ ആകും അപകടത്തില്‍ ഒള്ളത്. എന്നാലും ഒരു ഭാഷ സംസാരികുന്നവരുടെ സംക്യ കുറയുമ്പോഴും, സംസാരിക്കുന്നവരുടെ ശരാശരി വയസ് അതികം ആകുമ്പോഴും, ഭാഷ സംസാരിക്കുന്ന ചെരുപ്പകാരുടെ സംക്യ കുറയുമ്പോഴും ആ ഭാഷ മറയുന്ന അപകടത്തിന്റെ സൂജനയാണ് എന്നാണു യുനെസ്കോ പറയുന്നതു.ഒരു ഭാഷയുടെ സാംസ്കാരിക Heritage രക്ഷിക്കണമെങ്കില്‍ ഭാഷ സജീവമായി തുടരണം.അതുകൊണ്ട് മാതൃഭാഷ ദിനമായ Feb 21 നു എല്ലോരും അവരവരുടെ മാതൃഭാഷ സജീവമായി നിലനില്‍ക്കാന്‍ വേണ്ടി പ്രതിക്ഞ്ഞ എടുത്തു ഭാഷ അഭിവൃദ്ധിക്ക് വേണ്ടി ശ്രമിക്കണം എന്നതാണ് ഈ ദിവസം ആഘോഷിക്കുന്നതിന്റെ ആദര്‍ശം.
No comments:
Post a Comment