Sunday, 30 November 2008
ഉണ്ണികൃഷ്ണനും കേരള രാഷ്ട്രീയമും
മുംബെയില്‍ നടന്ന ബയങ്കരവാതത്തില് മരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടിലേക്ക് മുഖ്യമന്ത്രി വി.എസും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും ചെന്നപ്പോള്‍ അവര്‍ക്കു ലഭ്യമായ സ്വീകരണം നാടു മൊത്തം ഉള്ള സാതരാണ ജനങ്ങളുടെ ഒരു പ്രതിപലനം ആണ്. കേരളീയനായ സന്ദീപിന്റെ മരണം ഒരു വീര മരണം ആയിരുന്നു. നാടാകെ ഉള്ള പൊതുജനങ്ങള്‍ അവരുടെ ബഹുമാനം അറയിച്ചു കൊണ്ടിരുന്ന സമയത്ത് മുഖ്യ മന്ത്രി എന്ത് ചെയ്യുക ആയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി എട്ടിയൂരപ്പ ശവസംസ്കാര ചടങ്ങുകളില്‍ പന്കെടുക്കുംപോള് വി.എസ് എവിടെ ആയിരുന്നു? പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയതിന് ശേഷം ആണ് വി.എസ് ഉറക്കത്തില്‍ നിന്നു ഉണര്‍ന്നത്.തെരഞ്ഞെടുപ്പു സമയത്ത് പ്രജാ ദേഷ്യത്തെ പരിബ്രമിചായിരുന്നു വി.എസ്സിന്റെ ബാന്കലൂര് യാത്ര.തന്റെ മകനെ നഷ്ടപ്പെട്ട് നില്കുന്ന വീട്ടിലേക്ക് ചെല്ലുമ്പോള്‍ വി.എസ്സിന്റെ സെക്യൂരിറ്റിക്ക് വേണ്ടി പോലീസ് പട്ടികളെ കൊണ്ടു സെക്യുരിറ്റി ചെക്ക് ആവശ്യം ഇല്ലായിരുന്നു.ഒരു ഭീകരവാതിയുടെ വീട്ടിലേക്ക് അല്ലായിരുന്നു വിഎസ് ചെന്നത്.സന്ദീപിന്റെ പിതാവിനെ അട്ടിമറിച്ചത് അതായിരിക്കാം.ഏതായാലും വോട്ട് ബാന്കിനു വേണ്ടി രാഷ്ട്രീയക്കാര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഉണ്ണികൃഷ്ണന് നല്‍കിയത് ഒരു നല്ല പാഠം തന്നെ.
Subscribe to:
Post Comments (Atom)
പാഠം പഠിക്കുമോ ഇവരൊക്കെ .........ഇല്ല. രെജിസ്റ്റേര്‍ഡ് തൊലിക്കട്ടിയാണ് ഇവന്മാരുടേത്
ReplyDeleteWhat happened? Nothing happened..
ReplyDeleteRead Deshabhimani.com
_
Seems you have not seen the interview by Mr.Unnikrishnan in TIMES NOW channel.Mr.Unnikrishnan clearly said he doesn't want any sympathy coming out of duress. He was not prepared to meet the CM and the minister.He aslo said he informed the cops that he doesn't want to meet them.He went on record to say 'meantime the ministers tried to sneak in'.Furthermore he said the visit of karnataka ministers were very consoling.
ReplyDeletedidn't you notice that all replies from kutti sakhakkal now! they are covering up CM thambran;s a@@ now.
ReplyDeletewhat a shame for a state? these idiots would have put a one week show for a local LDF leader.
if it was a chineese soldier they would have visited CHINA :)
ഈത്തരം ഊച്ചാളിത്തരങ്ങള്‍ ചെയ്തിട്ട് പ്രസംഗിക്കുകയും ചെയ്തത് കേട്ടില്ലെ?ഇത്തരമ്- നികൃഷ്ട ജന്മങ്ങളാണല്ലൊ അര്‍ഹതയില്ലാത്ത സ്ഥാനത്തിരിക്കുന്നത്
ReplyDelete