കര്‍ണാടക  മന്ത്രി ഈശ്വരപ്പ മധുരൈ മീനാക്ഷി ക്ഷേത്രത്തില്‍
 തമിഴില്‍ പാടി വഴിപാടു ചെയ്തു എന്നൊരു വാര്‍ത്ത ഇന്നത്തെ  oneindia  tamil  എന്ന 
വെബ്സൈറ്റില്‍  വായിച്ചിരുന്നു. ഇതില്‍ ഇത്രത്തോളം അത്ഭുതം തോന്നേണ്ട 
കാര്യം ഒന്നും ഇല്ല.  ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ ഭക്തി സാഹിത്യം 
തമിഴില്‍ ഉള്ളതാണ്.  6 ആം നൂറ്റാണ്ടില്‍ shivaite  എന്നും vaishnavite  
എന്നും രണ്ടു വിഭാഗത്തില്‍ തമിഴില്‍ ഭക്തി സാഹിത്യം തോന്നുക ഉണ്ടായി . 
അതാണ് ഒരു ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി തോന്നിയ ഭക്തി സാഹിത്യം. 63 
നായന്മാര് എന്ന പേരില്‍ പൊതുവേ അറിയപെടുന്ന 63 കവികള്‍ ശിവനെ കുറിച്ചും  
12 ആള്‍വാര്‍ എന്ന പേരില്‍ പൊതുവേ  അറിയപെടുന്ന 12  കവികള്‍ വിഷ്ണുവിനെ 
കുറിച്ചും രചിച്ച കൃതികളാണ് ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഭക്തി സാഹിത്യം .
 ഇന്ത്യന്‍ സാഹിത്യ ചരിത്രത്തിന്റെ മദ്ധ്യകാലകട്ടത്തില് ആയിരുന്നു ഭക്തി 
സാഹിത്യം ആദ്യം തോന്നിയത്. തമിഴിലെ ഈ 75 മഹാന്മാരെ കുറിച്ചു സ്വാമി ശിവാനന്ദ
 വളരെ വിശദമായി ഒരു പുസ്തകം 1960 കളില്‍ എഴുതിയിരുന്നു. ഗുണത്തില്‍ ആയാലും 
ശരി , അളവില്‍ ആയാലും ശരി തമിഴില്‍ രചിക്കപെട്ട ഈ ഭക്തി 
സാഹിത്യത്തിനു ഒത്ത കൃതികള്‍ മറ്റൊരു  ഇന്ത്യന്‍ ഭാഷയിലും ഇന്ന് വരെ 
ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഇന്നും ബാംഗ്ലൂര്‍,മൈസൂര്‍,തിരുപ്പതി 
എന്നീ സ്ഥലങ്ങളില്‍ ഉള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ തമിഴില്‍ 6 ആം 
നൂറ്റാണ്ടില്‍ എഴുതിയ ഈ കൃതികളാണ് പൂജാരികള്‍ പാടുന്നത്. ശിവന് ഒരു  pan 
Indian  ഹിന്ദു ദൈവം ആണ്. നേപ്പാളിലെ കൈലാസം  മുതല്‍ കന്യാകുമാരി വരെ 
വഴിപാടു ചെയ്യപ്പടുന്ന  ഒരു ദൈവം ആണ് . അത് പോലെ തന്നെ വിഷ്ണു ഇന്ത്യ 
മുഴുവനും വണങ്ങുന്ന ഒരു ഹിന്ദു ദൈവം ആണ് . പക്ഷെ ഇന്ത്യയില്‍ ഏറ്റവും അധികം
 ശിവ-വൈഷ്ണവ ക്ഷേത്രങ്ങള്‍ ഉള്ള സംസ്ഥാനം തമിഴ് നാടാണ്. അത് 
കൊണ്ടായിരിക്കാം   6 ആം നൂറ്റാണ്ടു തൊടങ്ങി 12 ആം നൂറ്റാണ്ടു വരെ തമിഴ് 
നാട്ടില്‍ അധികം ഭക്തി  സാഹിത്യം തോന്നിയത്.
തമിഴില്‍ ഭക്തി സാഹിത്യം തോന്നിയതിനു പിന്നെ  ഏതാണ്ട് 4 നൂറ്റാണ്ടുകള്‍ക്കു
 ശേഷം , 10 ആം നൂറ്റാണ്ടില്‍ ആയിരുന്നു കന്നടത്തില്‍  ഭക്തി സാഹിത്യം ആദ്യം
 തോന്നിയത്. തമിഴ് ഭക്തി സാഹിത്യം തോന്നിയ ശേഷം  മറ്റുള്ള ഇന്ത്യന്‍ 
ഭാഷകളില്‍ ഭക്തി സാഹിത്യം വിടര്‍ന്നു. " The
                                          power of ancient bhakti poetry
 in Tamil
                                          set in motion what might well 
be considered
                                          a pan-Indian efflorescence. " (
 Reference -Centre  for  cultural  resources  and  training   under  the 
 aegis of   Ministry
                                              of Culture,Government  of  India  )  കാലഗണനം 
അനുസരിച്ചു
 നോക്കിയാല്‍ കന്നടത്ത്തിനു   ശേഷം മരാത്തിയിലും  ,ഗുജരാത്തിയിലും  12 ആം 
നൂറ്റാണ്ടില്‍  ഭക്തി സാഹിത്യം തോന്നി. അതിനു ശേഷം ഇവിടെ തന്നിട്ടുള്ള 
ക്രമത്തില്‍ കാശ്മീരി, ബെന്ഗാളി,അസ്സാമീസ്,മണിപ്പൂരി ,ഒറിയ ,മൈഥിലി ,ബ്രജ് 
,അവധിയിലും മറ്റുള്ള ഇന്ത്യന്‍ ഭാഷകളിലും  ഭക്തി സാഹിത്യം തോന്നി. മൈഥിലി 
,ബ്രജ്, അവധി എന്നരിയപെടുന്ന   മൂന്നു ഭാഷകളും ഹിന്ദിയുടെ  ഒരു പിരിവു ആണ്.
 
മോസ്കോവില്‍ ഉള്ള ക്രെംലിന് പാലസില്‍ ," ക്രെംലിന് പാലസ് " എന്ന ഡിസ്പ്ലേ റഷ്യന്‍,ചൈനീസ് ,ഇംഗ്ലീഷ് അല്ലാതെ തമിഴിലും എഴുതിയിട്ട് ഒണ്ടു.ഇതിനു സോവിയറ്റ് ഭരണം തന്ന വിശദീകരണം എന്താണ് എന്ന് വെച്ചാല്‍,ലോകത്തിലെ ഏറ്റവും പ്രാചീന ഭാഷകളില്‍ ഒന്നാണ് തമിഴ് . കൂടാതെ ഇന്നും ജീവിച്ചിരിക്കുന്ന രണ്ടു പ്രാചീന ഭാഷകളില്‍ ഒന്നാണ് തമിഴ് (.മറ്റൊന്ന് ചൈനയുടെ മന്ദാരിന്‍ ആണ്). അത് കൊണ്ട് തമിഴ് ഭാഷയ്ക്ക് വേണ്ടി തന്ന ഒരു ബഹുമതി ആണ് ഈ ഡിസ്പ്ലേ.
                                              
മോസ്കോവില്‍ ഉള്ള ക്രെംലിന് പാലസില്‍ ," ക്രെംലിന് പാലസ് " എന്ന ഡിസ്പ്ലേ റഷ്യന്‍,ചൈനീസ് ,ഇംഗ്ലീഷ് അല്ലാതെ തമിഴിലും എഴുതിയിട്ട് ഒണ്ടു.ഇതിനു സോവിയറ്റ് ഭരണം തന്ന വിശദീകരണം എന്താണ് എന്ന് വെച്ചാല്‍,ലോകത്തിലെ ഏറ്റവും പ്രാചീന ഭാഷകളില്‍ ഒന്നാണ് തമിഴ് . കൂടാതെ ഇന്നും ജീവിച്ചിരിക്കുന്ന രണ്ടു പ്രാചീന ഭാഷകളില്‍ ഒന്നാണ് തമിഴ് (.മറ്റൊന്ന് ചൈനയുടെ മന്ദാരിന്‍ ആണ്). അത് കൊണ്ട് തമിഴ് ഭാഷയ്ക്ക് വേണ്ടി തന്ന ഒരു ബഹുമതി ആണ് ഈ ഡിസ്പ്ലേ.
 
ലോകത്തില്‍ ഉള്ള മൊത്ത ഭാഷകളുടെ സംഖ്യ 6809 ആണ് . ഇതില്‍ 700 ഭാഷകളില്‍ മാത്രമേ എഴുതുവാനും സംസാരിക്കാനും പറ്റും. ഇതില്‍ സ്വന്തം ലിപി ഉള്ള ഭാഷകള്‍ വെറും 100 മാത്രമാണ്.ലോകത്തില്‍ ഉള്ള പല ഭാഷകളും മറ്റൊരു ഭാഷയുടെ ലിപികള്‍ ആണ് ഉപയോകിക്കുന്നത് . പക്ഷെ ഈ ഭാഷകളുടെ എല്ലാം വേര് അല്ലെങ്ങില്‍ വര്‍ഗ മൂലം വെറും 6 ഭാഷകള്‍ മാത്രമാണ് . അവ താഴെ തന്നിട്ടുല്ലതാണ് .
ReplyDeleteഹെബ്രൂ ( മൃത ഭാഷ )
ഗ്രീക്ക് ( മൃത ഭാഷ ) ഇന്നത്തെ ഗ്രീക്ക് അല്ല പഴയ കാലത്ത് നിലവില്‍ ഉണ്ടായിരുന്ന ഭാഷ
ലത്തീന്‍ (മൃത ഭാഷ )
സംസ്കൃതം ( ഇപ്പോള്‍ ഉപയോഗത്തിലുള്ള/ പ്രവര്‍ത്തിaക്കുന്ന ഭാഷ അല്ല )
തമിഴ്
ചൈനീസ്
തമിഴും ചൈനീസും മാത്രമാണ് ഇന്നും നിലവില്‍ ഉള്ള വേര് ഭാഷകള്‍ .