പോഷക ആഹാര വിദഗ്ധന്മാര്‍ അധികം പഴങ്ങള്‍ കഴിക്കണം എന്നാണു
പറയുന്നത്.പഴങ്ങളില്‍ ജീവപോഷകപദാര്ത്ഥം (വിറ്റാമിന്‍), ധാതുപദാര്‍ത്ഥം
(മിനെരല്‍) ,നാരുള്ള ഭക്ഷണം (ഫൈബര്‍) എന്നിവ അധികം സ്വാഭാവികമായി ഉള്ളത്
കൊണ്ടും ,തികച്ചും കൊഴുപ്പ് ഒഴിവുള്ളത് കൊണ്ടും പുത്തന്‍ (ഫ്രഷ് ) പഴങ്ങള്‍ അധികം കഴിക്കണം എന്നതാണ് വിധഗ്ദ്ധന്മാരുടെ അഭിപ്രായം. മഞ്ഞ നിറ പഴങ്ങളിലും
പച്ചകറിയിലും antioxidants , vitamin c ,carotenoids ,bioflavonoids
,phytochemicals എന്നിവ വളരെ അധികം കാണാന്‍ പറ്റും.അത് കൂടാതെ മഞ്ഞ നിറ
പഴങ്ങള്‍ കഴിച്ചാല്‍ തിമിരം(cataract ),ദീര്‍ഘകാലമായിട്ടുള്ള
തടസ്സപ്പെടുത്തുന്ന ശ്വാസകോശങ്ങളെ സംബന്ധിച്ച രോഗങ്ങള്‍(chronic
obstructive pulmonary disease ),പെരുങ്കുടല്‍ മാംസപേശിയുടെ വേദന (
diverticulosis ), രക്ത സമ്മര്‍ദം എന്നിവ തടയാന്‍ പറ്റും.
ഇപ്പറഞ്ഞ ഫലങ്ങള്‍ എല്ലാം ഉള്ള ഒരു പഴം ആണ് പപ്പായ . " Papaya has high nutritional benefits. It
is rich in Anti-oxidants, the B vitamins, folate and pantothenic acid;
and the minerals, potassium and magnesium; and fiber. Together, “these
nutrients promote the health of the cardiovascular system and also
provide protection against colon cancer.” In addition, papaya contains
the digestive enzyme, papain, which is used like bromelain, a similar
enzyme found in pineapple, to treat sports injuries, other causes of
trauma, and allergies. Vitamin C and vitamin A, which is made in the
body from the beta-carotene in papaya, are both needed for the proper
function of a healthy immune system. Papaya may therefore be a healthy
fruit choice for preventing such illnesses as recurrent ear infections,
colds and flu. " (source -Gurumaa.com )
പപ്പായയുടെ ആനുകൂല്യങ്ങള്‍
Christopher Columbus പപ്പയാ പഴത്തിനെ "മാലാഖമാരുടെ പഴം" - ഫ്രൂട്ട് ഓഫ് ഏന്ജല്സ് " എന്ന് വിളിച്ചിരുന്നു.
Nutritive Value of papaya per 100 gram
VITAMINS - Vitamin A : 1,750 I.U, Vitamin B : Thiamine 0.03 mg., Riboflavin : 0.04 mg.,Niacin : 0.3 mg.,Vitamin C : 56 mg., Also contains Vitamin E and K.
MINERALS- Calcium : 20 mg, Iron 0.3 mg, Phosphorus: 16 mg.,Potassium : 470 mg.,
FAT : 0.1 gm.CAROHYDRATES : 10gm.PROTEIN : 0.6gm.CALORIES : 39
Christopher Columbus പപ്പയാ പഴത്തിനെ "മാലാഖമാരുടെ പഴം" - ഫ്രൂട്ട് ഓഫ് ഏന്ജല്സ് " എന്ന് വിളിച്ചിരുന്നു.
Nutritive Value of papaya per 100 gram
VITAMINS - Vitamin A : 1,750 I.U, Vitamin B : Thiamine 0.03 mg., Riboflavin : 0.04 mg.,Niacin : 0.3 mg.,Vitamin C : 56 mg., Also contains Vitamin E and K.
MINERALS- Calcium : 20 mg, Iron 0.3 mg, Phosphorus: 16 mg.,Potassium : 470 mg.,
FAT : 0.1 gm.CAROHYDRATES : 10gm.PROTEIN : 0.6gm.CALORIES : 39
പപ്പായയില്‍ ദഹിപ്പിക്കുന്ന പ്രകിണ്വം (digestive enzyme ) papain ഉണ്ടെന്നാണ് അറിവ്.മലബന്ധത്തിനു (constipation ) പപ്പായ നല്ല മരുന്നാണ്.പപ്പായ പഴത്തിനു പെരുങ്കുടല്‍ കാന്‍സര്‍ തടയാന്‍ കഴിവുണ്ട്. Atherosclerosis, diabetic heart disease എന്നീ രോഗങ്ങളും പപ്പായ കഴിച്ചാല്‍ തടയാന്‍ പറ്റും.
No comments:
Post a Comment