1. തമിഴിലെ 'തൊല്‍കാപ്പിയം' ആണ് വ്യാകരണം കുറിച്ചുള്ള ഇന്തിയയിലെ ആദ്യത്തെ പ്രഭന്ദം.പ്രസിദ്ധീകരണം 1st-4 CE .(സംസ്കൃതം വ്യാകരണ പ്രസിദ്ധീകരണം -5th Century BCE)
Ref : http://www.britannica.com/EBchecked/topic/598640/Tolkappiyam
2. സവുത് ഈസ്റ്റ് ഏഷ്യയില്‍ ആദ്യമായി അച്ചടിച്ച പുസ്തകം 'തമ്പിരാന്‍ വണക്കം' എന്ന തമിഴ് പുസ്തകമാണ്. ഈ പുസ്തകം അച്ചടിച്ച ആണ്ടു 1578 ആയിരുന്നു. അച്ചടിച്ച സ്ഥലം പോര്‍ച്ചുഗീസ് നിയന്ത്രണത്തില്‍ ആയിരുന്ന അന്നത്തെ ഗോവയില്‍. അച്ചടിച്ചത് ഒരു ജര്‍മന്‍ സ്വദേശിയായിരുന്നു.
Ref http://www.britannica.com/blogs/2007/03/earliest-printed-books-in-selected-languages-part-1-800-1500-ad/ .ഈ പുസ്തകം ഇപ്പോഴ് ഹാവാര്‍ഡ് സര്‍വകലാശാല ലൈബ്രറിയില്‍ ആണ്.
3. BBC world Service അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് 'തമിഴ് ഓസൈ" എന്ന പേരില്‍ തുടങ്ങിയതു ആണ് ഒരു ദക്ഷിണ ഏഷ്യന്‍ ഭാഷയില്‍ BBC തൊടങ്ങിയ ആദ്യത്തെ പ്രക്ഷേപണം. തമിഴ് കൂടാതെ
ഇന്ന് വരെ BBC പ്രക്ഷേപണം ചെയ്യുന്ന മറൊരു ഇന്തിയന്‍ ഭാഷ ഹിന്ദി മാത്രമാണ്.
Ref Ref http://www.bbc.co.uk/worldservice/languages/
4.Cyberspace ഇല്‍ ആദ്യമായി ഒരു standard Input system (TamilNet99) പോഷിപ്പിച്ച ഇന്തിയന്‍ ഭാഷ തമിഴ് ആണ്.
5. Unicode Consortium എന്ന സ്ഥാപനത്തില്‍ അംഗം ആയ ഒരേയൊരു ഇന്തിയന്‍ സംസ്ഥാനം തമിഴ് നാട് മാത്രമാണ്. യുനിക്കോട് കുന്സോര്ഷിയം സ്ഥാപനത്തില്‍ ഇന്ന് തമിഴ് നാട് സര്‍ക്കാര്‍ 'Institutional Member' ആണ്.
Ref http://unicode.org/
6.ഇന്ത്യയില്‍ 1562 ഭാഷകള്‍ ഒണ്ടു. പക്ഷെ തമിഴിനു മാത്രമെ ഇന്തിയ സംസ്ഥാനങ്ങള്‍ ആയ തമിഴ് നാട് ,പോണ്ടിച്ചേരി അല്ലാതെ അന്യ രാജ്യങ്ങളിലും ഔദ്യോഗിക ഭാഷ അന്തസ്സ് ഉള്ളത്. ശ്രീലങ്കാ,സിങ്കപൂര്‍,മലേഷ്യ,മോരീഷിയാസ്,രീയുനിയന്‍ എന്നീ രാജ്യങ്ങളിലും തമിഴിനു ഔദ്യോഗിക ഭാഷ
അന്തസ്സ് ഒണ്ടു.(രീയുനിയന്‍ ഫ്രാന്‍സ് അധികാരത്തില്‍ ഉള്ള ഒരു സ്ഥലമാണ്.Indian Ocean ഇല്‍ Madagaskar നു കിഴക്ക് 200 kilometer ഇല്‍ ഉള്ള ഒരു പ്രദേശം ആണ്.)

No comments:
Post a Comment