Tuesday, 11 August 2009

മലയാളം എഡിറ്റര്‍

കമ്പ്യൂട്ടറില്‍ വളരെ എളുപ്പത്തില്‍ ‍ ഇന്തിയന്‍ ഭാഷകളില്‍ ടൈപ്പ് ചെയ്യുവാനും പ്രിന്റ്‌ ചെയ്യുവാനും പറ്റുന്ന വിതത്തില്‍ സൃഷ്ട്ടിച്ചുള്ള ഒരു മികച്ച സോഫ്റ്റ്‌വെയര്‍ ആണ് Baraha. ഇത് Notepad പോല തന്നെയുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ്.ബരാഹയുടെ മറ്റൊരു പ്രത്യേകത മറ്റുള്ള ഇന്തിയന്‍ ഭാഷകളിലും ടൈപ്പ് ചെയ്യുവാനും പ്രിന്റ്‌ ചെയ്യുവാനും പറ്റും എന്നുള്ളതാണ്.ബരാഹ ഉപയോകികുന്നത് Unicode fonts ആയതിനാല്‍ ബരാഹ ഡോകുമെന്റ്സ്‌ മറ്റുള്ളവര്‍ക്ക് മെയിലില്‍ അയച്ചാലും മലയാളത്തില്‍ തന്നെ ഡിസ്പ്ലേ ആകും എന്നുള്ളതാണ്. ട്രാന്സ്ലിടെരസന് രീതിയില്‍ ആണ് ബരാഹ പ്രവര്‍ത്തിക്കുന്നത്.അതുകൊണ്ട് നമുക്ക് ആവശിയമുള്ള ഭാഷ സെലക്ട്‌ ചെയ്ത ശേഷം ഇംഗ്ലീഷില്‍ ബരതയില്‍ ടൈപ്പ് ചെയ്‌താല്‍ മാത്രം മതി.ഉതാഹരണം - അവന്‍ എന്ന് മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇംഗ്ലീഷില്‍ avan എന്ന് ടൈപ്പ് ചെയ്താല്‍ മാത്രം മതി.ഈ സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ പകര്ത്തുന്നതിന് http://baraha.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

2 comments:

  1. മലയാളത്തില്‍ എവിടേയും ടൈപ്പു ചെയ്യാന്‍ മൊഴി കീമാന്‍ ഉണ്ടല്ലോ.

    ReplyDelete
  2. ശരി തന്നെ. പക്ഷെ ബരാഹയില് മറ്റുള്ള ഇന്തിയന്‍ ഭാഷകളിലും ടൈപ്പ് ചെയ്യുവാന്‍ പറ്റുന്നത് ഒരു പ്രത്യേകതയാണ്. സംസ്കൃതത്തിലും ബരാഹയില് ടൈപ്പ് ചെയ്യാന്‍ പറ്റും. Unicode font ആയതു കൊണ്ട് പ്രിന്റിങ്ങും മടുള്ളവര്‍ക്ക് കമ്പ്യൂട്ടറില്‍ അയക്കുന്നതും വളരെ എളിതാണ് എന്നുള്ളതായിരുന്നു എന്റെ ഉദ്ദേശം.

    ReplyDelete