Showing posts with label Transparency revolution. Show all posts
Showing posts with label Transparency revolution. Show all posts

Monday, 20 June 2011

എ.കെ.ആന്റണിയുടെ തുറന്ന സംസാരം

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് രക്ഷാ മന്ത്രി എ.കെ.ആന്റണി ഇന്നു നാട്ടില്‍ ഒരു 'രാഷ്മീപര വിപ്ലവം '
നടക്കുകയാണ് എന്ന് പറഞ്ചിരുന്നു.ഇത്തരം വിപ്ലവങ്ങള്‍ തുടങ്ങിയാല്‍ ഇട വഴിയില്‍ നിറുത്താനാവില്ല എന്നും അദ്ധേഹം പറഞ്ചിരുന്നു .രാഷ്ടീയം,ഭരണം,വിയാപാരം,കോടതികള്‍ തുടങ്ങിയ മേഘലകളില്‍ ഉള്ള രഹസ്യ ഭിത്തികള്‍ തകര്‍ന്നു പൊടിയുകയാണ് എന്നും അദ്ധേഹം പറഞ്ചു.രാഷ്ട്രീയ നേതാക്കന്മാര്‍, ഭരണ കര്‍ത്താക്കള്‍,വ്യാപാരികള്‍,പ്രധാന പദവികളില്‍ ഉള്ള ഉധ്യോകസ്തന്മാര്‍ എന്നിവര്‍ ഈ മാറ്റത്തിന് ഇത് വരെ തയാറായിട്ടില്ല എന്നും അദ്ധേഹം പറഞ്ചിരുന്നു.ഇത്തരത്തില്‍ ദ്രടവിശ്വാസത്തോട് തുറന്നു പറയുവാന്‍ ഒരു സത്യസന്തത വേണം.പദവിയില്‍ ഉള്ള ഒരു കേന്ത്ര മന്ത്രി ഇന്ന് നാട്ടില്‍ നടക്കുന്ന സംഭവങ്ങളുടെ പചാതലത്ത്തില്‍ ഇങ്ങനെ തുറന്നു പറയണമെങ്ങില്‍ അദ്ധേഹം 'ക്ലീന്‍ ഇമേജ്' ഉള്ള ഒരു വ്യക്തി ആയിരിക്കണം.എ.കെ.എ അങ്ങനെയാണെന്ന് നമുക്കെല്ലാം അറിയാം.പക്ഷെ ഇത്തരം രാഷ്ടീയ നേതാക്കള്‍ ഇന്ന് വളരെ ദുര്‍ലബമാണ്‌ .