Showing posts with label മലയാള മനോരമ. Show all posts
Showing posts with label മലയാള മനോരമ. Show all posts

Wednesday, 15 December 2010

മലയാള മനോരമയുടെ തെറ്റു

ഡിസംബര്‍ 15  തിയതിയിട്ട  വാര്‍ത്തയില്‍ മുന്‍ അമേരിക്കന്‍ അമ്ബാസ്സിദര്‍ ഹോല്‍ബ്രോകിന്റെ മരണത്തിനു യു.എന്‍ തലവന്‍ 'അനുശോചിച്ചു' എന്നതിന് പകരം അപലപിച്ചു എന്നായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത് . പ്രശസ്തമായ മനോരമയെ കുറിച്ചോളം ഇത്  ഒരു അമ്പരിപ്പിക്കുന്ന തെറ്റാണ്.തലകെട്ടില്‍ മാത്രമല്ലാതെ  വാര്‍ത്താ വിവരണത്തിലും ആ തെറ്റ് ആവര്ത്തിച്ചുണ്ടായിരുന്നു.