മലയാളം,മലയാളികള്‍ ഇവര്കളോട് എനിക്കുള്ള സ്നേഹം കൊണ്ടു മലയാളത്തിലും blogging ചെയ്യാം എന്ന് വിചാരിച്ചു. അങ്ങനെ തുടങ്ങിയതാണ് ഈ blog സൈറ്റ്. ഇന്ഗ്ലീഷിലും, തമിഴിലും ഞാന്‍ ബ്ലോഗിങ്ങ് ചെയ്യുന്നുണ്ട്. ഒരു multilingual blogger ആകണം എന്നാണു എന്റെ ആഗ്രഹം.
പല തരത്തിലുള്ള വിഷയങ്ങളെ കുറിച്ചു എന്റെ അപിപ്രായങ്ങള്‍ ഈ ബ്ലോഗ്ഗിലുടെ പബ്ലിഷ് ചെയ്യണം എന്ന് ഞാന്‍ വിചാരിക്കുന്നു.അതിന്റെ ഒരു തൊടക്കം മാത്രമാണിത്.
അതേന്തായാലും നന്നായി ആശാനേ.സകല പിന്തുണയും തരുന്നു.
ReplyDelete