THF എന്ന് പറയുന്നതു Tamil Heritage Foundation ആണ്.ഇതിന്റെ ഹെഡ് ആപീസ് ജെര്‍മനിയിലാണ്.തമിഴില്‍ ഉള്ള പുരാതനമായ കൈയെഴുത്ത് പ്രതികള്‍,പന ഓലച്ചുവടികള്‍,പഴയ പുസ്തകങ്ങള്‍ എന്നിവകളെ ഇലക്ട്രോണിക് രൂപത്തില്‍ മാറ്റി CD ROM ഇന്റര്നെറ്റ് മുഖേന എളുപ്പത്തില്‍ വായിക്കുവാന്‍ പറ്റുന്ന രീതിയില്‍ മാറുന്നതിനു വേണ്ടിയുള്ള ഒരു സംഖടനയാണ് ടി.എച്ച്.എഫ്. ഇതു ഒരു virtual charity organisation ആണ്.ഇന്ത്യയിലും ബ്രിട്ടനിലും ഔദ്യോകിക രീതിയില്‍ പതിവ് ചെയ്തിട്ടുള്ള ഒരു സ്ഥാപനമാണ് ടി.എച്ച്.എഫ്. ഇവരുടെ ഓഫീസുകള്‍ ജെര്‍മനി അല്ലാതെ switzerland,India,UK,and South Korea എന്നീ നാടുകളിലും ഒണ്ടു.ലണ്ടനില്‍ ഒള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ആയിരത്തിനും അതികം തമിഴ് ഒറിജിനല്‍ പുസ്തകങ്ങള്‍ ഒണ്ടു.ടി.എച്ച്.എഫ്. ബ്രിട്ടീഷ് ലൈബ്രരിയുമായ് ഉണ്ടാക്കിയ കരാര്‍ മൂലം അവിടെ ഉണ്ടായിരുന്ന എല്ലാ തമിഴ് ബുക്സും digitise ചെയ്തു കഴിഞ്ഞിരിക്കുന്നു.ഏഷിയയിലും സൌത്ത് ഈസ്റ്റ് എഷിയയിലുമാകെ ആദ്യമായി അച്ചടിച്ച പുസ്തകം തമിഴ് ബൈബിള്‍ ആയിരുന്നു.ഇതിന്റെ ഒരു പ്രതി ബ്രിട്ടീഷ് ലൈബ്രറിയില്‍ ഇല്ലെന്നുള്ള കാര്യത്തില്‍ അവര്ക്കു വളരെ ഖേതം ഉണ്ടെന്നു അവര്‍ ടി.എച്ച്.എഫ്. നോട് പറഞ്ഞു.ഇതു അച്ചടപ്പിച്ചത് ഒരു ജര്‍മ്മന്‍ ആയിരുന്നു. അച്ചടിച്ചത് അന്ന് പോര്ച്ചുകീസു നിയന്ത്രണത്തില്‍ ആയിരുന്ന ഗോവയിലും ആയിരുന്നു. തമിഴ് ബൈബിള്‍ അച്ചടിച്ചതിനു ശേഷം രണ്ടു മുതല്‍ മൂന്നു നൂറ്റാണ്ടുകള്‍ കഴിഞ്ഞായിരുന്നു മറ്റുള്ള ഇന്ത്യന്‍ ഭാഷകളില്‍ അച്ചടിക്കാന്‍ തുടന്കിയത്.പക്ഷെ ഇതിന്റെ ഒറിജിനല്‍ പ്രതി ഇപ്പോള്‍ ഹാവാര്‍ഡ് സര്‍വ്വകലാശാലയില്‍ ആണെന്നാണ് അറിവ്.തല്‍കാലം ടി.എച്ച്.എഫ്. നെ കുറിച്ചു ഇത്രത്തോളം മതിയെന്ന് കരുതുന്നു.
ഇങ്ങനെ പഴയ പന ഓലച്ചുവടികള്‍ തിരയുമ്പോള്‍,തമിഴ്നാട്ടിലെ വിരുതനകര്‍ ജില്ലയിലെ ശിവകാശി എന്ന സ്ഥലത്തിലുള്ള ഒരു കുടുംബത്തില്‍ നിന്നും ടി.എച്ച്.എഫ്. നു കുറച്ചു മലയാളത്തില്‍ ഉള്ള പന ഓലച്ചുവടികളും കിട്ടി. അത് കാണണമെങ്കില്‍ താഴെ ഉള്ള ലിനക് ക്ലിക്ക് ചെയ്യുക .
http://bharani.dli.ernet.in/thf/palmleaf/malabar/malabar.html
താഴെ കൊടുത്തിട്ടുള്ളത് ടി.എച്ച്.എഫ്. ന്റെ അപ്പീലാണ്.
"Tamil Heritage Foundation does not have experts at hand to read this manuscript and assign a title and the year of its publication. Hence we encourage native speakers who understand Malayalam to go through these digital images and give us a feedback about the nature of the manuscript. Please forward your comments to Dr.N.Kannan, THF, Korea"
Mr.കണ്ണനോട് സമ്പര്‍ക്കം ചെയ്യുവാന്‍
nkannan@gmail.com or ksuba100@yahoo.com
website: http://www.tamilheritage.org/
മലയാളത്തിന്റെ dijital രൂപീകരണ പ്രാരംഭം ഇതായിരക്കട്ടെ.
Monday, 26 January 2009
Saturday, 24 January 2009
ഴ,ല,ള കുറിച്ചുള്ള തെറ്റിധാരണ
കഴിഞ്ഞ ആഴ്ച ഞാന്‍ ഏഷ്യാ നെറ്റ് ടീവി ചാനലില്‍ 'സ്റാര്‍ സൂപ്പര്‍ സിന്കര്‍' പരിപാടി കാണുകയായിരുന്നു.മുന്‍ സിനിമാ നടി മോഹിനിയും ഒരു ജഡ്ജ് ആയി പന്കെടുക്കുന്ന പരിപാടി ആയിരുന്നു അത്. ഒരു ഗായകന്‍ പാടി കഴിഞ്ഞ ശേഷം മോഹിനി അഭിപ്രായം പറയുമ്പോള്‍ ഗായകന്റെ 'ഴ,ല,ള' ഉച്ചാരണം ശരിയല്ലെന്ന് പറഞ്ഞു.എന്നിട്ട് മോഹിനി പറഞ്ഞു 'ഴ,ല,ള' അക്ഷരങ്ങള്‍ മലയാളത്തിനു മാത്രം ഒള്ള പ്രത്യേകതയാണ് എന്നും അവര്ക്കു തമിഴ് ,തെലുങ്ക് ഭാഷകള്‍ അറിയാമെന്നും ,തമിഴിലും തെലുന്കിലും 'ഴ,ല,ള' അക്ഷരങ്ങള്‍ ഇല്ലെന്നും പറഞ്ഞു.തെലുന്കിന്റെ കാര്യം എനിക്ക് അറിഞ്ഞുകൂട.പക്ഷെ തമിഴില്‍ 'ഴ,ല,ള' അക്ഷരങ്ങള്‍ ഒണ്ടു.എകതേശം 5000 വര്ഷം പഴമയുള്ള തമിഴില്‍ 'ഴ,ല.ള' അക്ഷരങ്ങള്‍ മലയാളം ജനിക്കുന്നതിനു മുമ്പ് മുതല്‍ ഒണ്ടു എന്നതാണ് വാസ്തവം.അതിന്‍റെ തെളിവിനു വേണ്ടി ഞാന്‍ ഇവിടെ 'ഴ.ല.ള' അക്ഷരങ്ങള്‍ ഒള്ള മൂന്നു വാക്കുകള്‍ ഇവിടെ തന്നിട്ട് ഒണ്ടു.
വഴി - ഈ വാക്കില്‍ ഒള്ളത് 'ഴ' ആണ് - means path or way
വലി - ഈ വാക്കില്‍ ഒള്ളത് 'ല' ആണ് - means pain
വളി - ഈ വാക്കില്‍ ഒള്ളത് 'ള' ആണ് - means scrape
പക്ഷെ പ്രശ്നം എന്താണെന്ന് വെച്ചാല്‍ മിക്കവാറും തമിഴന്മാര്‍ 'ഴ' യും 'ള' യും ഒരു പോലയാണ് ഉച്ചരിക്കുന്നതു. ഞാന്‍ തന്നിട്ടുള്ള മാത്രകാ വാക്കുകള്‍ പോലും ഭൂരിപക്ഷം തമിഴന്മാര്‍ തെറ്റായി ആണ് ഉച്ചരിക്കുന്നതു. 'വഴി' യും 'വളി' യും വളി എന്നാണു ഉച്ചരിക്കുന്നതു. ശരിക്ക് ഉച്ചരിക്കുന്നവര്‍ വളരെ കുറവാണ് എന്നുള്ള കാര്യം വാസ്തവമാണ്.മലയാളികളുടെ 'ഴ,ല.ള' ഉച്ചരിപ്പ് എന്നും കൃത്യമാണ്.പക്ഷെ തമിഴില്‍ 'ഴ,ല,ള' അക്ഷരങ്ങള്‍ ഇല്ലെന്നു പറയുന്നതു തെറ്റാണ്.

Friday, 9 January 2009
മലയാളികളും ബെന്കാളികളും
മലയാളികള്‍ക്കും ബെന്കാളികള്‍ക്കും തമ്മില്‍ ഒരുപാടു സാമ്യം ഒണ്ടു എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. ഇവര്കളുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പിനെ കുറിച്ചു മാത്രമല്ല ഞാന്‍ പറയുന്നതു.ഇവര്കള്‍ തമ്മില്‍ ഒത്തു നോക്കിയപ്പോള്‍ എനിക്ക് തോന്നിയ ചില സാദ്രശ്യന്കള്‍ ആണ് ഞാന്‍ ഇവിടെ പറഞ്ചിട്ടുള്ളത്.
1. നല്ല ആര്‍ട്ട് സിനിമ ആസ്വദിക്കുന്നത് രണ്ടു കൂട്ടര്‍ക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്. അത് കൊണ്ടു തന്നെയാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രണ്ടു സംവിതായകന്മാര്‍ കേരളത്തില്‍ നിന്നും ബെന്കാളില്‍ നിന്നും കിട്ടിയത്. അടൂര്‍ ഗോപാലകൃഷ്ണനും സത്യജിത് രെയും ആണ് ഇന്ത്യ ഇതു വരെ കണ്ടിട്ടുള്ളതില്‍ ലോക സിനിമ യോഗ്യത ഉള്ള സംവിതായകന്മാര്‍.
2.ഫുട്ബാളിനെ കുറിച്ചോളം ഏറ്റവും അമിതാവേശം ഉള്ള രണ്ടു ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ആണ് കേരളമും ബെന്കാലും.മിക്കവാറും മറ്റ ഇന്ത്യന്‍ സംസ്ഥാനന്കളില്‍ ഫുട്ബോള്‍ ഒരു മൃത ക്രീടയാണ്.ലോക ഫുട്ബോളിന്റെ പ്രശസ്ത താരങ്കളായ പീലെയും മാരടോനയും ഇന്ത്യയില്‍ കൊല്കട്ട മാത്രം ആണ് സന്ദര്‍ശിച്ചത്.മാരടോനയെ കാണാന്‍ വേണ്ടി കൊല്കട്ട വിമാന താവളത്തില്‍ 50,000 പേരാണ് കൂടിയത്.ഇതേ പോല ഒരു ജനകൂട്ടം കൊല്കട്ട അല്ലാതെ മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തില്‍ സാദ്ധ്യം ആയിരുക്കുമെന്കില്‍ അത് കേരളത്തില്‍ മാത്രമായിരിക്കും.മോഹന്‍ ബാകാന്‍,മോഹമ്മെടാന്‍ സ്പോര്‍ട്ടിംഗ് എന്നിവ പോല തന്നെ പ്രൊഫഷണല്‍ ഫുട്ബാള്‍ ടീം ഉള്ള മറ്റൊരു സംസ്ഥാനം കേരളം മാത്രമാണ്. ഫുട്ബോള്‍ ക്ലബ്ബ് ,കൊച്ചി ബാകാന്‍ ,സ്പോര്‍ട്ടിംഗ് ടീമ്കളോട് ഒപ്പം ശക്തമായ ഒരു ടീം ആണ്.ബെന്കാളിലും കേരളത്തിലും ഫുട്ബാളിനോട് ഉള്ള അഭിരുചി കൊണ്ടാണ് ഫുട്ബോള്‍ വിശ്വ കപ്പ് സമയത്ത് ഏറ്റവും അതികം കളര്‍ ടീവി വില്‍പന കേരളത്തിലും ബെന്കാളിലും ആയിരുന്നത്.
3.ലോട്ടറി ഉണ്ടായിരുന്ന സമയത്ത് ,ഫുട്ബാള്‍ പോല തന്നെ ഇന്ത്യയിലെ ഏറ്റവും അധികം ലോട്ടറി മോഹം ഉണ്ടായിരുന്ന രണ്ടു സംസ്ഥാനന്കള്‍ ആയിരുന്നു കേരളമും ബെന്കാലും.
4.ആഹാര ശീലന്കളില്‍ പോലും ഇവര്‍ തമ്മില്‍ ചേര്‍ച്ചയുണ്ട്.രണ്ടു കൂട്ടര്‍ക്കും മീന്‍ വളരെ ഇഷ്ടമുള്ള സങ്കതിയാണ്. ഇന്ത്യയില്‍ ഏറ്റവും അതികം മീന്‍ കഴിക്കുന്ന രണ്ടു സംസ്ഥാനന്കള്‍ ആണ് കേരളമും ബെന്ങാലും.
5. അത് പോല തന്നെ സമരം,മുദ്രാ വാക്യന്കള്‍,ഹര്‍താല്‍ എന്നിവൈക്കും രണ്ടു സംസ്ഥാനന്കളും പ്രശസ്തമാണ്.
6.ഭരണ വികേന്ത്രീകരണം,നില സമുദാരണം എന്നിവകളില്‍ കേരളമും ബെന്കാലും ആണ് ഇന്ത്യയിലെ മാതൃകാ സംസ്ഥാനന്കള്‍.
7.ബെന്കാളികളുടെ എന്കൊരാര്‍ ടോര്ചാരി കേരളത്തിലെ ചക്ക പ്രഥമന്‍,ചക്ക വരട്ടി പോല ചക്കയില്‍ നിന്നു ചെയ്യുന്ന ഒരു പാചകം ആണ്.
8.രണ്ടു കൂട്ടര്ക്കും കമ്മ്യൂണിസ്റ്റ്കളോട് വളരെ അതികം സ്നേഹം ഉള്ളവരാണ്.ഇന്ത്യയിലെ ആദ്യത്തെ കമ്യുണിസ്റ്റ് ഭരണം ഉണ്ടായത് കേരളത്തില്‍ ആയിരുന്നു. ബെന്കാളില്‍ അനന്തരമായ കമ്യുണിസ്റ്റ് ഭരണം ആണ് കാണുന്നത്.

Subscribe to:
Posts (Atom)